Month: October 2026

ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഉയര്‍ന്ന് 1,10,000ന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വീണ്ടും സ്വര്‍ണവില കുറയുന്ന കാഴ്ചയാണ്…

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന വര്‍ഷം പിആര്‍ പ്രവര്‍ത്തനത്തിനായി കിഫ്ബിയില്‍ നിന്ന് ചെലവഴിച്ചത് നൂറ് കോടിയലധികം രൂപ. കിഫ്ബിയുടെ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് ‘എന്റെ…

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

തിരുവനന്തപുരം: സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുക്കും. സംഭവത്തില്‍ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം കോര്‍പ്പറേഷനില്‍ നേരിട്ടെത്തി…

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

തിരുവനന്തപുരം: സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുക്കും. സംഭവത്തില്‍ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം കോര്‍പ്പറേഷനില്‍ നേരിട്ടെത്തി…

സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് ഇന്ന്…

ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

തിരുവനന്തപുരം: തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന കൈപ്പറ്റി. എന്നാല്‍ ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന്…

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി

തിരുവനന്തപുരം: മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി. സ്വയം മീറ്റര്‍ റീഡിങ് നടത്താന്‍ അപേക്ഷ നല്‍കുന്ന…

വിദ്യാസമുന്നതി മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക (സംവരണേതര) സമുദായങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷനാണ് സ്കോളർഷിപ്പ് നടപ്പാക്കുന്നത്. പഠനത്തിൽ…

സൈക്കിള്‍ മുട്ടി പട്ടി ചത്താലും പറയും ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിയെന്ന്; ഈ ഏര്‍പ്പാടങ്ങ് നിര്‍ത്തണം’

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ കാപ്പാ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആരുമായും ഒത്തുകളിച്ചിട്ടില്ല. കോടതി…

സിന്തറ്റിക് ട്രാക്കിൽ നഗ്നപാദരായി ഓട്ടം; ചുട്ടുപൊള്ളിയ ട്രാക്കിൽ പിഞ്ചുകാലുകൾക്ക് പൊള്ളലേറ്റു; അടിമാലി സ്കൂൾ കായികമേളയിൽ സംഘാടന വീഴ്ച

ഇടുക്കി: കൊടും ചൂടിൽ ചുട്ടുപഴുത്ത സിന്തറ്റിക് ട്രാക്കിൽ നഗ്നപാദരായി ഓടേണ്ടി വന്ന സ്കൂൾ വിദ്യാർഥികളുടെ കാൽപ്പാദങ്ങളിൽ സാരമായി പൊള്ളലേറ്റു. അടിമാലി ഉപജില്ലാ സ്കൂൾ കായികമേളയ്ക്കിടെയാണ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന്…