Month: October 2026

ലോഡ്ജിലേക്ക് കൂടുതല്‍ പേരെ വിളിച്ചു വരുത്തി, ബിയര്‍ കുപ്പി കുത്തിച്ചാകുമെന്ന് ഭീഷണി മുഴക്കി, പീഡനം ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി; സ്പാ ബലാത്സംഗത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്

കൊച്ചി: കളമശ്ശേരിയില്‍ സ്പായുടെ മറവില്‍ കൂട്ടബലാത്സംഗം നടത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. പ്രതികള്‍ ലോഡ്ജിലേക്ക് കൂടുതല്‍ പേരെ വിളിച്ചു വരുത്തി. ആത്മഹത്യ…

എന്തിനാണ് ഇങ്ങനെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കി ഇളിഭ്യനാവുന്നത്!’; ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വി ടി ബല്‍റാം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യ എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചുവപ്പു ഷാള്‍ അണിയിക്കാന്‍ സിപിഎം…

ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത്; മുഖ്യമന്ത്രി ശൈലി മാറ്റണം; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശന്‍ ശൈലി മാറ്റണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്നലെ…

ആർ സുഗതൻ പുറത്തേക്ക്; കാപ്പ റദ്ദാക്കി ഹൈക്കോടതി; ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ കരുതൽ…

ഇരട്ട ചക്രവാതച്ചുഴി; മുന്നറിയിപ്പില്‍ മാറ്റം, ഒന്‍പത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒന്‍പത് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി…

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് എൽഡിഎഫ് ഉദ്ഘാടനം ചെയ്തത്; സതീശന്റേത് വെറും തമാശ’: വീണാ ജോർജ്

പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശൻ അടുത്തിടെ പ്രഖ്യാപിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ഉദ്ഘാടനം ചെയ്യപ്പെട്ട…

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 1,09,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 13,660 രൂപയാണ് ഒരു…

മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ല, സുരേഷ് ബാബുവിനെതിരെ നിയമനടപടി ആണ് വേണ്ടത്’; സുജ സൂസൻ ജോർജ്

തിരുവനന്തപുരം: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗി പീഡന പരാതിയിൽ പ്രതികരണവുമായി സിപിഎം നേതാവ് സുജ സൂസൻ ജോർജ്. സുരേഷ്…

മൂട്ടശല്യം കാരണം ഉറക്കം നഷ്ടമായി; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റതിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ചെറുവത്തൂരിലെ വാസുദേവ കോണൂരായ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 15,000 രൂപ…

അമ്മയുടെ സഹോദരി ഭർത്താവ് ഇടയ്ക്കിടെ വീട്ടിലെത്തും, 14 കാരിയെ പലതവണ പീഡനത്തിനിരയാക്കി; വല്യച്ഛന് 10വർഷം തടവും

തിരുവനന്തപുരം: പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരനായ വല്യച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക…