പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
പാലക്കാട്: സംസ്ഥാനത്ത് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം. പാലക്കാട് വണ്ടിത്താവളം മൂലത്തറ റഗുലേറ്ററിന് സമീപം മനോദൗർബല്യവും സംസാരശേഷിയില്ലെന്നും സംശയിക്കുന്ന യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ…
