Month: July 2026

പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ തീരുമാനം

ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ. സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് (12698) 17 മണിക്കൂർ വൈകും!

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഇന്ന് (ശനി) രാത്രി 7.15-ന് പുറപ്പെടേണ്ട തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12698) ഏകദേശം 17 മണിക്കൂർ വൈകുമെന്ന് റെയിൽവേയുടെ ട്രെയിൻ…

‘പാറ്റകൾക്ക്’ മുമ്പിൽ സമ്പൂർണമായി കീഴടങ്ങി കേന്ദ്ര സർക്കാർ! സമരക്കാരുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചു; സമരം അവസാനിപ്പിക്കുന്നുവെന്ന് സിജെപി

ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചെന്ന് അറിയിച്ചു. സമരക്കാർക്കെതിരെയുള്ള കേസുകൾ…

‘കോക്രോച്ച് എന്നാ സുമ്മാവാ…’ 37-ാം ദിവസം മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍, മുട്ട് മടക്കിച്ച് വിദ്യാര്‍ത്ഥികൾ; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു!

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്.…

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി! ‘ഫേസ്ബുക്ക് ലൈവിലൂടെ അപകീർത്തിപ്പെടുത്തി’; സിജെപി സമരത്തിനെതിരായ അധിക്ഷേപത്തിൽ നടപടി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ.തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തിയെന്നാണ്…

‘കരാർ പിണറായിയുമായുള്ള അടുപ്പം കൊണ്ട്, വീണയുടെ കമ്പനി സേവനം നൽകിയിട്ടില്ല’; മാസപ്പടി കേസിൽ വീണയെ കുരുക്കി ശശിധരൻ കർത്തയുടെ മൊഴി!

മാസപ്പടിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും പ്രതിരോധത്തിലാക്കിക്കൊണ്ട് സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഇഡി മൊഴി പുറത്ത്. വീണയുടെ…

വീഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന; പവന് ഒറ്റയടിക്ക് കൂടിയത് 440!

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 1,06,000ന് മുകളിലാണ് സ്വര്‍ണവില. ഇന്ന് പവന് 440 രൂപയാണ് വര്‍ധിച്ചത്. 1,06,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 55…

സൂക്ഷിച്ചോ! ഇനി ‘കണ്ണ്’ വെട്ടിക്കാനാകില്ല; സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായി

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ് തുറന്നു. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നപരിഹാരമായത്. ഇതോടെ…

‘ഇന്നും ഇരുട്ടിൽ..’ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് KSEB!

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം…

കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം!

കാഞ്ഞിരപ്പള്ളി: പണിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. ഇടക്കുന്നം വഞ്ചിമല വീട്ടിൽ രാജു കുഞ്ഞപ്പൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെ ഇടക്കുന്നം മേരി മാതാ പബ്ലിക്…