Month: July 2026

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1000 രൂപ കൂടി, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 1000 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,07,800 രൂപ. ഗ്രാമിന് 125 രൂപയാണ് കൂടിയത്. 13,475ല്‍…

‘സ്വർണ കൂമ്പാരമില്ല, കാതിൽ ഒരു കമ്മൽ പോലുമില്ല, ഇത് വിവാഹമല്ല പ്രചോദനം’; ഹർഷ പാത്തുവിന് കയ്യടിച്ച് സോഷ്യൽ മീഡിയ

വിവാഹത്തിന് അങ്ങനെയൊരുങ്ങണം… ആ ഡിസൈനിലുള്ള ആഭരണങ്ങൾ വേണം.. മേക്കപ്പ് ഇങ്ങനെ വേണം എന്നൊക്കെ പല തരത്തിലുള്ള സ്വപ്നങ്ങളാകും ഓരോ വധുവിനുമുണ്ടാവുക. ഇവിടെയിതാ ആഢംബരമില്ലാതെ… ഓവർ മേക്കപ്പില്ലാതെ.. ഹെവി…

‘നിരപരാധിത്വം തെളിയിക്കാതെ ഞാൻ പടിയിറങ്ങില്ല, ‘അമ്മ’യുടെ ബൈ ലോയിൽ എവിടെയാണ് അഡ്ഹോക്ക് കമ്മിറ്റി ഉള്ളത് ?’; പ്രതികരിച്ച് ശ്വേത

താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഇതിനെത്തുടർന്നുണ്ടായ രാജിയെക്കുറിച്ചും വൈകാരികമായി പ്രതികരിച്ച് നടിയും സംഘടന പ്രസിഡന്റുമായ ശ്വേത മേനോൻ. ഇത്രയും നാൾ താൻ മിണ്ടാതിരുന്നത് സംഘടനയെ ഓർത്താണെന്ന് ശ്വേത…

പാമ്പാടിയിൽ കഞ്ചാവുമായി സിനിമാതാരമടക്കം നാല് യുവതി യുവാക്കൾ പിടിയിൽ; പിടിയിലായവരിൽ പൊൻകുന്നം സ്വദേശിനിയും

കഞ്ചാവ് കൈവശം വെച്ച കേസിൽ സിനിമാതാരവും മോഡലുമായ കോട്ടയം പൊൻകുന്നം സ്വദേശിനി അമൃത വിനോദ് അടക്കം 4 യുവതി യുവാക്കൾ എക്സൈസിന്റെ പിടിയിൽ. പൊൻകുന്നം കോയിപ്പള്ളിയിൽ സ്വദേശിനി…

മമ്മൂട്ടി മികച്ച നടനാവുമോ?, ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ, മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

ന്യൂഡല്‍ഹി: 72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച. നിര്‍ണയ ജൂറി ചെയര്‍മാന്‍ സംവിധായകന്‍ ജയരാജ് ഉള്‍പ്പെടെ 11 അംഗ ജൂറിയുടെ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ…

‘നോ ഐഡി നോ എന്‍ട്രി’, മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി കര്‍ശനമാക്കുന്നു; രേഖ ഹാജരാക്കണം

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് എന്ന നിബന്ധന കര്‍ശനമാക്കാനാണ് തീരുമാനം. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കര്‍ണാടക മോഡല്‍ കേരളത്തില്‍…

ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; പിടിയിലായത് മദ്യപിച്ച് വാഹനമോടിച്ചതിന്!

കാസർകോട് മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യയാണ് പിടിയിലായത്. ഇന്നലെ അണങ്കൂരിൽ വെച്ചാണ് സംഭവം. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ…

ഒറ്റയടിക്ക് കൂടിയത് 2700 രൂപ! കുത്തനെ ഉയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില ഒറ്റയടിക്ക് 1,06,000 രൂപ എന്ന നിരക്കിലേക്ക് എത്തി. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 1,04,320…

‘ആദ്യം സപ്ലൈകോ പിന്നെ ധ്യാനം, പിന്നെ…’, വിപണനത്തിന് പുതു പരസ്യങ്ങളുമായി സപ്ലൈകോ

ഫുട്‌ബോള്‍ ലോകകപ്പിന്റെ സാഹചര്യത്തില്‍ വമ്പന്‍ ഡിസ്‌കൗണ്ടുമായി സപ്ലൈകോയില്‍ സോക്കര്‍ 11 വില്‍പ്പന തുടരുന്നു. ഓരോ ദിവസവും ഓരോ ടീമുകളുടെ പ്രകടന നിലവാരം അനുസരിച്ച് സാധനങ്ങളുടെ ഡിസ്‌കൗണ്ട് നിശ്ചയിച്ചിരിക്കുന്നു.…

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു; ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും…

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക…