പ്രതികാരം വീട്ടാൻ രാജകുമാരൻ; സിംഹാസനം നിലനിർത്താൻ കിംഗ്; ആർസിബിയോ അതോ ഗുജറാത്തോ? ആര് തൂക്കും രണ്ടാം ഐപിഎല്‍ കിരീടം..
സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് വമ്പന്‍ ടീമുകള്‍ ഇന്ന് ഐപിഎല്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ നേര്‍ക്കുനേര്‍ വരുന്നു. രണ്ട് ടീമുകളും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.…
