തിരുവഞ്ചൂർ രാധാകൃഷ്ണൻ 16-ാം കേരള നിയമസഭ സ്പീക്കർ
കേരള നിയമസഭ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഭരണഘടനാപരമായ ചട്ടങ്ങൾ പാലിച്ച് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. യുഡിഎഫ്…
