Month: March 2026

‘സ്ത്രീകളെ ആരും ജോലിക്കെടുക്കാതാവും’; ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നതില്‍ സുപ്രീം കോടതി

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിച്ചേക്കുമെന്ന് സുപ്രീം കോടതി. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി നിയമ നിര്‍മാണം നടത്തിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കാന്‍ വിമുഖത കാട്ടിയേക്കും…

സീറ്റിനെച്ചൊല്ലി തര്‍ക്കം; പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും അടൂർ മുൻ നഗരസഭാ ചെയർമാനുമായ ബാബു ദിവാകരന്‍ രാജിവച്ചു

പത്തനംതിട്ട: അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ കോൺഗ്രസിൽനിന്ന് രാജിവെച്ചു. വരാനിരിക്കുന്ന നിയമയഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. ബ്ലോക്ക് കോൺഗ്രസ്…

‘വീടെവിടെ കോൺഗ്രസേ’; ശിലാസ്ഥാപനം നടന്നിട്ട് 15 ദിവസം, ഒരു വീടിന് പോലും കല്ല് വച്ചില്ല! എങ്ങുമെത്താതെ വയനാട് ടൗൺഷിപ്പ് നിർമാണം..

ശിലാസ്ഥാപനം നടന്ന് പതിനഞ്ച് ദിവസമായിട്ടും വയനാട്ടിലെ കോണ്‍ഗ്രസിന്‍റെ ടൗണ്‍ഷിപ്പില്‍ ഒരു വീടിന് പോലും കല്ല് വച്ചില്ല. ഉദ്ഘാടനം നടത്തി പോയ നേതാക്കെളെത്തുന്നതും ടൗണ്‍ഷിപ്പിന്‍റെ പണി തുടങ്ങുന്നതും കാത്ത്…

കുട്ടികളുടെ വാട്‌സ്ആപ്പ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

13 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുമായി വാട്‌സ്ആപ്പ്. വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനമെന്നു വാട്‌സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍…

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില! ആഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് തുടരുന്നത് ആഭരണ പ്രേമികൾക്ക് വലിയ ആശ്വാസമാകുന്നു. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ…

‘കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും’; ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍, സുരക്ഷയൊരുക്കി പൊലീസ്

സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരന് എതിരെ പ്രതിഷേധം കടുക്കുന്നു. നേതാക്കളുടെ രൂക്ഷമായ പ്രതികരണങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും പിന്നാലെ ജി സുധാകരന്റെ…

ജലക്ഷാമം രൂക്ഷമായിരിക്കെ കാഞ്ഞിരപ്പള്ളിയിൽ കിണറ്റിൽ കരിഓയിൽ ഒഴിച്ച് അതിക്രമം! കുടിവെള്ളം മുട്ടി കുടുംബങ്ങൾ..

കാഞ്ഞിരപ്പള്ളി: വേനലിൽ ജലക്ഷാമം രൂക്ഷമായിരിക്കെ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. വല്ലപ്പുഴയിൽ ഷാനവാസിന്റെ കിണറ്റിലാണ് കരിയോയിൽ ഒഴിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ…

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ തന്നെ സ്ഥാനാർഥി; പ്രഖ്യാപനം നടത്തി ജോസ് കെ മാണി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കേരള കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയാണ് പ്രഖ്യാപനം…

‘കെഎസ്‌യു പ്രവര്‍ത്തകരുടെ കൈയില്‍ കരിങ്കൊടി മാത്രം, ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല! ഉണ്ടായത് ഉന്തും തള്ളും മാത്രം’; മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസിന്‍റെ മൊഴി

കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ നിര്‍ണായക മൊഴി പുറത്ത്. പ്രതിഷേധിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരുടെ കൈവശം…

മാർ സ്ലീവാ മെഡിസിറ്റിയിൽ സർജറി മെഡിക്കൽ ക്യാമ്പ് മാർച്ച് 31 വരെ

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ 2026 മാർച്ച് 31 വരെ സർജറി മെഡിക്കൽ ക്യാമ്പ് നടത്തും. കാർഡിയോ തൊറാസിക് ആൻഡ് വാസ്കു‌ലർ സർജറി, ഇ.എൻ.ടി,ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക്…