Month: July 2025

കണ്ണൂർ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ്…

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി, എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

എറണാകുളം. പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തി.…

നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി, നടി മീനു മുനീർ അറസ്റ്റിൽ

നടനും സംവിധായകനുമായ ബാലചന്ദ്രകുമാറിനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. അറസ്റ്റ്…

കണ്ണൂരിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി, പാമ്പിനെ കണ്ടെത്തിയത് ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിൽ

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ‌ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇലക്ട്രോണിക് ടോയ്…

ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്! കഴിച്ചയാളുടെ തൊണ്ട മുറിഞ്ഞു; ചികിത്സ തേടി യുവാവ്

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. ചിതറ എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ…

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പോളിടെക്നിക് വിദ്യാർഥിനി ജീവനൊടുക്കി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം∙ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പോളിടെക്നിക് വിദ്യാർഥിനി ജീവനൊടുക്കി. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20)യാണ് വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി…

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ സ്ഫോടനം, മരിച്ചവരുടെ എണ്ണം 42, മരണസംഖ്യ ഉയരാൻ സാധ്യത

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണസംഖ്യ 42 ആയി. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ. രാസപദാർഥങ്ങളിലെ ജലാംശം നീക്കം ചെയ്യുന്ന ഡ്രയറിൽ ഉന്നതമർദം…

രക്തസമ്മർദം വളരെ താണ നിലയിൽ, വൃക്കകളുടെ പ്രവർത്തനവും മോശം, മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും…

സ്വര്‍ണവിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ! വീണ്ടും 72,000 കടന്നു, ഇന്നത്തെ നിരക്ക് ഇങ്ങനെ

ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും…

You missed