Month: May 2025

സംസ്ഥാനത്ത് മഴ കനക്കുന്നു; നാളെ നാലു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. നാളെ മുതല്‍ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ഏഴു…

വൈവക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തി; ലൈംഗികമായി പീഡിപ്പിച്ചത് പന്ത്രണ്ട് ഡിഗ്രി വിദ്യാര്‍ത്ഥികളെ! ഫിസിക്സ് പ്രൊഫസര്‍ അറസ്റ്റില്‍

വൈവക്കിടെ ബിരുധ വിദ്യാര്‍ത്ഥികളെ അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ അറസ്റ്റില്‍. ഹരിദ്വാറിലെ റൂര്‍ക്കിയിലുള്ള കെഎല്‍ഡിഎവി പിജി കോളേജില്‍ എക്‌സ്റ്റേണല്‍ എക്‌സാമിനറായി…

ധോണിക്ക് മാത്രമാണ് യഥാര്‍ത്ഥ ആരാധകരുള്ളത്; ബാക്കിയെല്ലാം പെയ്ഡ് ഫാന്‍സ്! വിവാദ പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം ഹർഭജന്‍ സിംഗ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മുടക്കിയപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലിയ്ക്ക് ആദരമൊരുക്കാനായി തൂവെള്ള ജേഴ്സിയും ധരിച്ച്…

പത്തനംതിട്ടയിൽ രാത്രിയിൽ ബൈക്കിൽ പോയ യുവാവിന്റെ നേർക്ക് ആസിഡ് ആക്രമണം!

പത്തനംതിട്ട: ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം. പത്തനംതിട്ട കലഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിനിരയായ 34കാരനായ അനൂപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തെക്കുറിച്ച്…

കുപ്പിവെള്ളത്തിന് 29 രൂപ വില! ഒരു രൂപ ജിഎസ്‍‍ടിയും; 4 വർഷം നിയമപോരാട്ടം നടത്തി യുവാവ്; ഇത് സാധാരണക്കാരന്‍റെ വിജയം

കുപ്പിവെള്ളത്തിന് തെറ്റായി ഒരു രൂപ ജിഎസ്ടി ഈടാക്കിയതിന് മൊത്തം 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഭോപ്പാൽ ഉപഭോക്തൃ ഫോറം. ഒരു റെസ്റ്റോറന്‍റിനാണ് പിഴ ചുമത്തിയിട്ടുള്ളത്. 2021…

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന്; കനത്ത സുരക്ഷാവലയത്തിൽ വത്തിക്കാൻ

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് തിരുകർമങ്ങൾ ആരംഭിക്കുക. മാർപാപ്പയുടെ…

ഒരു ടീം കൂടി വീണു, ഐപിഎൽ പ്ലേ ഓഫ് പോരിന് ഇനി 6 ടീമുകൾ മാത്രം; ഇന്ന് ഗുജറാത്തും പഞ്ചാബും ജയിച്ചാൽ 3 ടീമുകൾ പ്ലേ ഓഫിൽ!

ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താനുള്ള പോരാട്ടം അവസാന റൗണ്ടിലെത്തുമ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൂടി പ്ലേ ഓഫിലെത്താതെ പുറത്തായി. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരം…

‘ദൗത്യം ലക്ഷ്യം കണ്ടില്ല’: പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം! മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ

എസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തിൽ എത്താൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ്…

ടോസ് പോലും സാധ്യമായില്ല; കൊൽക്കത്തയെ പുറത്താക്കി മഴയുടെ ‘കളി’, പ്ലേ ഓഫിനരികിലെത്തി ആര്‍സിബി

ഐപിഎല്ലിൽ വീണ്ടും മഴയുടെ കളി. ശക്തമായ മഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം…

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എം ആര്‍ അജിത് കുമാര്‍ തിരികെ പൊലീസിലേക്ക്, സായുധ സേന എഡിജിപിയായി തുടരും

ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലമാറ്റം സംബന്ധിച്ച് ഒരാഴ്ച മുന്‍പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് കേരള സര്‍ക്കാര്‍. എക്സൈസ് കമ്മീഷണറായി നിയമിച്ച എം ആര്‍ അജിത് കുമാര്‍ പൊലീസിലേക്ക് തിരികെയെത്തും.…