ഹൃദയം കൊണ്ട് സംസാരിക്കുകയും ലാളിത്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത നേതാവ്; ഓര്‍മ്മകളില്‍ ഇ കെ നായനാർ
മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു ഇ കെ നായനാർ. ഭരണരംഗത്തും സംഘടനാ രംഗത്തും നായനാർ…
