Month: May 2025

ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വച്ച് ഭര്‍ത്താവ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു. കണ്ണൂര്‍ തായത്തെരുവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിയാദാണ് (30) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.…

ഇനി സംശയം വേണ്ട, ഗൂഗിൾ മാപ്പിലെ നിറങ്ങൾ എന്താണ് അർഥമാക്കുന്നത്? ഇതാ അറിയേണ്ടതെല്ലാം

ഇന്ന് യാത്രികർക്കും സ്‍മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കുമൊക്കെ ഏറ്റവും അത്യാവശ്യമായ ടൂളുകളിൽ ഒന്നായി ഗൂഗിൾ മാപ്‌സ് മാറിയിരിക്കുന്നു. നിങ്ങൾ ഒരു പുതിയ നഗരത്തിലേക്ക് പോകാൻ തുടങ്ങുകയാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ ദൈനംദിന…

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടു; യെമൻ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവും 10000 രൂപ പിഴയും! വിധി തിരുവനന്തപുരം അതിവേഗ കോടതിയുടേത്

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലവീഡിയോകൾ മൊബൈൽ ഫോണിൽ കൂടി കണ്ട വിദേശിക്ക് കോടതി പിരിയുന്നത് വരെ വെറുംതടവും പതിനായിരം രൂപ പിഴയും. യെമൻ സ്വദേശി അബ്ദുള്ള അലി അബ്ദോ…

കേരളത്തില്‍ മഴ കനക്കും! അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത

കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി മെയ് 21-ഓടെ ഉയര്‍ന്ന തോതില്‍ ചക്രവാത…

മെസി കേരളത്തിലെത്തും; തീയതി അറിയിക്കേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍!

അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുമെന്നും തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിക്കുമെന്നും സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍.…

സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി കോട്ടയം നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍! പരസ്യ മദ്യാപാനവും തമ്മിലടിയും പതിവ്; അടിപിടിയേക്കാള്‍ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടാകുന്നത് അസഭ്യവര്‍ഷം

കോട്ടയം: നാഗമ്ബടം, തിരുനക്കര, കോട്ടയം മെഡിക്കല്‍ കോളജ് പരിസരം.. സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി കോട്ടയം നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍. ബസ് സ്റ്റാന്‍ഡുകളിലും പരിസരത്തും തമ്ബടിക്കുന്ന കൂട്ടങ്ങള്‍ തമ്മിലുള്ള…

മുൻ എംഎൽഎ എ.പ്രദീപ് കുമാർ മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; പുതിയ നിയമനം കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെ

മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. മൂന്ന് ടേമിൽ കോഴിക്കോട്…

‘ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി അല്ലേടാ ചെക്കാ ഇത്’; റിവേഴ്സ് എടുത്തപ്പോൾ കാർ ഉരഞ്ഞതിന് സഹോദരനോട് കലിപ്പായി രോഹിത് ശർമ്മ! വീഡിയോ

ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തിൽ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നൽകിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ…

‘വഴിത്തിരിവായത് എല്ലിൻകഷ്ണം’; രേഷ്മ തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ, കൊലപാതകമെന്ന് തെളിഞ്ഞു

കാസർകോട്ടെ 17 വയസുകാരിയായ ആദിവാസി പെൺകുട്ടിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതകം നടത്തി 15 വർഷങ്ങൾക്കുശേഷം പ്രതി പൊലീസിന്റെ പിടിയിലായി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ്…

കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി! പൊലീസ് സ്ഥലത്തെത്തി; ആത്മഹത്യയെന്ന് നിഗമനം

കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്. ഇന്നലെ മുതൽ ജാൻസിയേ കാണാനില്ലായിരുന്നു. ഭർത്താവ് കുഞ്ഞുമോൻ…