Month: April 2025

‘കൂടെ നിന്ന് ചതിച്ച നാറി, ഒരു എമ്ബുരാൻ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്’; മോഹൻലാലിനെതിരെ സൈബർ ആക്രമണം

ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ അപലപിച്ച്‌ പോസ്റ്റ് പങ്കുവച്ച മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. വിദ്വേഷ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ…

കോട്ടയത്ത് എന്നാ കാണാനുള്ളത്? എന്നു ചോദിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു… ഇപ്പോള്‍ പഴയ പോലല്ല; കോട്ടയത്തിപ്പോള്‍ കാണാനേറെയുണ്ട്! സഞ്ചാരികളുടെ മനം കവരാൻ ജില്ലയില്‍ ഉള്ളത് ചെറുതും വലതുമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങള്‍

കോട്ടയം: ‘കോട്ടയത്ത് എന്നാതാ ഇത്ര കാണാനുള്ളത് ?’ ആകെ ആ കുമരകം മാത്രമല്ലേ ഉള്ളൂ.. എന്നു ചോദിച്ചിരുന്ന കാലം പോയി. കുമരകവും വൈക്കവും ഉള്‍പ്പെടുന്ന പടിഞ്ഞാറൻ മേഖലയും…

വിശ്വസിച്ചാലും ഇല്ലെങ്കിലും, 20 ജിബി ഡൗൺലോഡ് ചെയ്യാൻ വെറും 20 സെക്കൻഡ്! ഇന്‍റര്‍നെറ്റിന് മിന്നല്‍ വേ​ഗത; 10G അവതരിപ്പിച്ച് ചൈന

ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചറിൽ വമ്പൻ നേട്ടവുമായി ചൈന. ലോകത്തെ ആദ്യത്തെ 10G ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ചൈനയില്‍ ആരംഭിച്ചു. ഹെബെയ് പ്രവിശ്യയിലെ സുനാൻ കൗണ്ടിയിലാണ് 10ജി ബ്രോഡ്ബാൻഡിന് തുടക്കമിട്ടത്. വാവേയും…

കോടാലി കൊണ്ട് കൈയും കാലും തല്ലിയൊടിച്ചു! ഇടുക്കി കട്ടപ്പനയിൽ മകൻ്റെ ആക്രമണത്തിൽ അമ്മക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ മകന്റെ ആക്രമണത്തിൽ അമ്മക്ക് പരിക്ക്. കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരിക്കേറ്റത്. കോടാലി കൊണ്ടായിരുന്നു ആക്രമണം. കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു. 📌…

ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഡോ. എ. ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. ഏറ്റവും…

സര്‍ക്കാരിന്റെ 4ാം വാര്‍ഷികത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസ് വെച്ചില്ല; സീനിയര്‍ ക്ലര്‍ക്കിനെ സ്ഥലം മാറ്റി!

സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ലെന്ന് ആരോപിച്ച് സീനിയര്‍ ക്ലാര്‍ക്കിന് സ്ഥലം മാറ്റിയെന്ന് പരാതി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക്…

അമ്മ തമിഴിലും കുട്ടി മലയാളത്തിലും സംസാരിച്ചപ്പോൾ കണ്ടക്ടർക്ക് സംശയം, അടൂരിൽ നിന്ന് തൃശൂരിലേക്ക് ടിക്കറ്റിന് നൽകിയത് 50 രൂപ; ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു; തട്ടിക്കൊണ്ടുപോകൽ ശ്രമം പാളി

തമിഴ്​നാട്​ സ്വദേശിയായ നാടോടി സ്ത്രീയിൽനിന്ന്​ മൂന്നര വയസ്സുകാരി സിയാനയെ രക്ഷിച്ചത്​​ കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിലെ കണ്ടക്ടറായ പത്തനംതിട്ട ആറന്മുള എഴിക്കാട് സ്വദേശി ബി. അനീഷിന്‍റെ സമയോചിത ഇടപെടൽ.…

കയറിയപ്പോലെ തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 2200 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ…

കോട്ടയത്തെ ഇരട്ടക്കൊലപാതകം; മുൻജീവനക്കാരനായ പ്രതി പിടിയിൽ! അസം സ്വദേശിയായ അമിതിനെ അറസ്റ്റ് ചെയ്തത് കോഴി ഫാമിൽ നിന്ന്

കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത്…

ബ്രേക്കിട്ട് എംവിഡി, യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ഇനി ലൈസൻസ് നിർബന്ധം! സംസ്ഥാനത്ത് പഴയ വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നിബന്ധനയുമായി മോട്ടോർ വാഹന വകുപ്പ്

യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഷോറൂമുകൾ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ സംബന്ധിച്ച കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും…