Month: April 2025

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എംഡിഎംഎയുമായി അറസ്റ്റില്‍; ലഹരി കൈമാറിയ മൂന്നംഗസംഘത്തിനായി തിരച്ചില്‍

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ കരവാളൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂര്‍ വെഞ്ചേമ്പ് ബിനു മന്‍സിലില്‍ മുഹ്സിനാ(20)ണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് രണ്ടുഗ്രാം എംഡിഎംഎ…

‘ജീവിതം തകർത്തതിന്റെ പക! പെൺ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും പ്രതികാരം കൂട്ടി’; കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാത കേസിൽ പ്രതി അമിത് ഒറാങ്ങിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചിരുന്നു .…

‘ലൈംഗിക ചുവയോടെ സംസാരിച്ചു, ഷൈൻ വെള്ളപ്പൊടി തുപ്പിയത് തൻ്റെ മുന്നിൽ വെച്ച്’; വിൻസി പറ‌ഞ്ഞതെല്ലാം നൂറ് ശതമാനം ശരിയെന്ന് നടി അപർണ ജോൺസ്

ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസ്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു.…

അതിര്‍ത്തി അടച്ചു, പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു! ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ പാക്കിസ്ഥാൻ…

ശബരിമലയിലെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം! 63 വയസ്സുകാരന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ വയോധികന് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും. മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത്, നെല്ലാട് വീട്ടിൽ സുബ്രഹ്മണ്യൻ (63)നെയാണ്…

ബധിരനും മൂകനുമായ വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു; സ്വന്തം സ്വകാര്യ ഭാഗങ്ങളിൽ പിടിപ്പിച്ചു! 11 വായസ്സുകാരനെ പീഡിപ്പിച്ച കേസിൽ സർക്കാർ സ്കൂളിലെ വാർഡന് 18 വർഷം കഠിന തടവ്

ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്സില്‍ സ്‌കൂള്‍ മേട്രനായ ജീന്‍ ജാക്‌സന് പതിനെട്ട് കൊല്ലം കഠിന തടവിവും, 30,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി…

എംപുരാൻ ഒടിടിയിലെത്താൻ മണിക്കൂറുകൾ മാത്രം,സ്ട്രീമിങ് അര്‍ധരാത്രി മുതല്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എംപുരാന്‍’ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറില്‍ ഇന്നു രാത്രി എംപുരാന്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്…

9 നിലകളിൽ തലസ്ഥാനത്ത് പുതിയ പാർട്ടി ആസ്ഥാനം! എകെജി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസായ പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നാടമുറിച്ച് നിർവഹിച്ചു. ശിലാഫലകത്തിന്റെ അനാശ്ചാദനവും നടത്തി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുന്നോട്ടുവച്ച ആശയമാണ്…

12 കോടിയല്ലേ ഡിമാൻഡ് കാണും! അടിച്ച ടിക്കറ്റെല്ലാം തീരാറായി, ബാക്കി ഇത്തിരി മാത്രം, വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 28ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്. 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന വിഷു ബമ്പർ…

കോട്ടയം ഇരട്ടകൊലപാതകം: വിജയകുമാറിന്റെ വീട്ടിലെ മൊബൈൽ ഫോണുകൾ എവിടെ? പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്; കൊലപാതകത്തിന് ശേഷം സമീപമുള്ള തോട്ടിൽ പ്രതി ഉപേക്ഷിച്ച സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെത്തി

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിൽ നിന്നും കണ്ടെത്തി. വീടിന് സമീപത്ത് തന്നെയുള്ള തോട്ടിൽ നിന്നാണ് ഹാർഡ് ഡിസ്ക്…