കോട്ടയം ചങ്ങനാശ്ശേരി KSRTC ബസ് സ്റ്റാൻഡ് പുനർനിർമാണത്തിനിടെ പഴയ കിണർ കണ്ടെത്തി; നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു
ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പഴയ കിണർ കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ സ്റ്റാൻഡിലെ തറ പൊളിച്ചു മാറ്റുന്നതിനിടെയാണ് ജോലിക്കാർ പഴയ കിണർ കണ്ടത്. ഇതേ…
