Month: January 2025

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല! ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം…

ഇന്ത്യയിലും എച്ച്എംപിവി വൈറസ്! രോഗം സ്ഥിരീകരിച്ചത് എട്ട് മാസം പ്രായമുള്ള കുഞ്ഞിന്; കുട്ടിക്ക് വിദേശ യാത്രാപശ്ചാത്തലമില്ല, സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ…

ഇല്ല, സ്വർണവില 2025ൽ കുതിച്ചുയരില്ലെന്ന് ഗോൾഡ്മാൻ സാക്സ്; കേരളത്തിൽ 3-ാം നാളിലും മാറാതെ വില

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 7,215 രൂപയിലും പവന് 57,720 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ശനിയാഴ്‌ച മുതൽ ഇതേവില തുടരുകയാണ്. 18 കാരറ്റ് സ്വർണവില ഗ്രാമിന്…

ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്; ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍! 30 പേർക്കെതിരെ കേസ്

സാമൂഹികമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ ഒരാളെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയിൽ മുപ്പതോളം പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കുമ്പളം സ്വദേശി…

കൊടുംവളവ്, കുത്തനെയുള്ള ഇറക്കം; അപകടം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ? മരണം നാലായി!

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശി സിന്ധു (59) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍…

പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം, നിരവധി പേർക്ക് പരിക്ക്

കുട്ടിക്കാനം:പുല്ലുപാറയ്ക്ക് സമീപംകെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി, സംഗീത്, ബിന്ദു…

പിവി അൻവർ അറസ്റ്റിൽ; നടപടി നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്, പിണറായിയുടേത് ഭരണകൂട ഭീകരതയെന്ന് പ്രതികരണം

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ പി വി അൻവര്‍ അറസ്റ്റില്‍. അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിണറായി വിജയന്‍റേത്…

തലസ്ഥാനത്ത് നിന്നും ബെംഗളുരുവിലേക്ക് ‘മിന്നല്‍’ വേഗത്തിലെത്താം! പുതിയ നീക്കവുമായി KSRTC

തലസ്ഥാന നഗരിയില്‍ നിന്നും മിന്നല്‍ വേഗത്തിലേക്ക് ബെംഗളുരുവിലേക്ക് എത്താൻ കഴിയുമെന്നറിഞ്ഞാലോ? എങ്ങനെയെന്നാണോ? ഇതിനുള്ള നീക്കവുമായി കെ എസ് ആർ ടി സി രംഗത്തെത്തിയിരിക്കുകയാണ്. കുറഞ്ഞ സ്റ്റോപ്പുകളും നിരക്കും…

ഭിക്ഷക്കെത്തിയ വൃദ്ധക്ക് 20 രൂപ വാഗ്ദാനം, വീട്ടില്‍ കയറ്റിപ്പൂട്ടിയിട്ട് പീഡന ശ്രമം; പൊലീസുകാരൻ അടക്കം പിടിയില്‍!

ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻ ഉള്‍പ്പെടെ 2 പേർ പിടിയില്‍.വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയില്‍ ആയത്.…

ഫേസ്ബുക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവർക്ക് എട്ടിന്റെ പണി; പൊലീസിൽ പരാതി നൽകി ഹണി റോസ്

നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെ നടി പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസിനാണ് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം തുടങ്ങിയതായി…