Month: January 2025

വാഹനാപകടത്തെ തുടർന്ന് തർക്കം; അടിയേറ്റ് വീണയാൾ മരിച്ചു! നടുക്കുന്ന ദൃശ്യങ്ങൾ

ഒരു ചെറിയ വാഹനാപകടം, തുടർന്നുണ്ടായ തർക്കം, അത് അക്രമത്തിലേക്കും മരണത്തിലേക്കും നയിച്ചിരിക്കുകയാണ് കൊച്ചിയില്‍. കാഞ്ഞിരമറ്റം സ്വദേശിയായ ഹനീഫ (54) എന്ന വ്യക്തിയാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ മരണമടഞ്ഞത്.…

കോട്ടയം നഗരത്തിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്ന ട്രാൻസ്ജെൻഡർ മരിച്ച നിലയിൽ; മരിച്ചയാൾക്ക് എയ്ഡ് സ്ഥിരീകരിച്ചു! നഗരത്തിൽ ലൈംഗിക വേഴ്ചക്ക് എത്തുന്നവർ ഞെട്ടലിൽ..

കോട്ടയം: നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഭിന്നലിംഗക്കാരിൽ ഒരാളെ രാജധാനി ഹോട്ടലിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി. വായിൽ നിന്നടക്കം രക്തം വാർന്നു കിടന്ന ഇയാളെ കോട്ടയം ജില്ലാ…

അവിവാഹിതരായ കപ്പിൾസിന് ഇനി ‘നോ എൻട്രി’; നയം മാറ്റി ഓയോ

അവിവാഹിതരായ ദമ്പതികള്‍ക്ക് ഇനി ഓയോയില്‍ റൂമില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ…

‘പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ അപമാനിക്കാമോ? ദ്വയാർഥ പ്രയോഗം നടത്തി ആ വ്യക്തി പ്രതികാരം ചെയ്യുന്നു’! തുറന്നടിച്ച് ഹണി റോസ്

കൊച്ചി: ദ്വയാർഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി നടി ഹണി റോസ്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തലം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും…

അപകടങ്ങള്‍ക്കിടെയും ആശ്വാസ വാര്‍ത്ത! സംസ്ഥാനത്ത് വാഹനാപകടങ്ങളിലെ മരണ നിരക്കിൽ കുറവ്, കണക്കുമായി എംവിഡി

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ കുറവ്. കഴിഞ്ഞ വർഷം (2024) 3714 പേരാണ് അപകടത്തിൽ മരിച്ചത്. 2023ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു. ചെറുതല്ല…

എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം! തീയണയ്ക്കാൻ തീവ്രശ്രമം; ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി

എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയിലെ തീ വലിയ രീതിയിൽ ആളിപടരുകയാണ്. പ്രദേശത്താകെ വലിയരീതിയിൽ…

ഡ്യൂട്ടി സമയം കഴിഞ്ഞപ്പോൾ പൈലറ്റ് പോയി, നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങി 140 യാത്രക്കാർ!

ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയതിനാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രക്കാർ. ഇന്നലെ രാത്രി മലേഷ്യയിലേയ്ക്ക് പോകാനിരുന്നവരാണ് വലഞ്ഞത്. രാത്രി 11 മണിക്കുള്ള മലിൻഡോ വിമാനത്തിലാണ്…

കുട്ടിക്കാനം – മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

ഇടുക്കി: കുട്ടിക്കാനം – മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന തീർത്ഥാടക വാഹനമാണ് ഇറക്കത്തിൽ ബ്രേക്ക് നഷ്‌ടപ്പെട്ട് റോഡിന്റെ വശത്തെ…

എല്ലാം പെട്ടെന്നായിരുന്നു! സിഡ്നിയിലും ഇന്ത്യയെ വീഴ്ത്തി ഓസീസ് പട; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചു

ബോർഡർ-ഗവാസ്‌കർ ട്രോഫി ഓസ്ട്രേലിയക്ക്. സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കെതിരെ 6 വിക്കറ്റ് ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കി. ബോർഡർ ഗാവസ്ക്കർ ട്രോഫി നേടുന്നത് 2016-17 സീസണിന് ശേഷം ഇതാദ്യമായാണ്…

അടിയേറ്റ് നിലത്തുവീണിട്ടും ക്രൂരമർദനം! അമ്മയെ തല്ലി മകൻ,സ്വമേധയാ കേസെടുത്ത് പൊലീസ്

വയനാട്ടില്‍ മാതാവിനെ മദ്യ ലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പാതിരി തുരുത്തിപ്പള്ളി…