Month: November 2024

സാമ്പത്തിക ക്രമക്കേട് ആരോപണം, മുണ്ടേല സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: നെടുമങ്ങാട് മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റായിരുന്ന മുണ്ടേല മോഹനനെ (62) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കാട്ടാക്കട…

‘ഹബീബി വെൽക്കം ടു കേരള..’ കാൽപന്തിന്റെ മിശിഹയും സംഘവും കേരളത്തിലെത്തും! സ്ഥിരീകരിച്ച് കായിക മന്ത്രി; ആരാവും എതിരാളികൾ?

അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക്. മെസി അടക്കമുള്ള പ്രമുഖതാരങ്ങള്‍ കേരളത്തില്‍ കളിക്കും. ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. ഒന്നര…

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലും പരിസരത്തും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർധിക്കുന്നു; ഇടനാഴികളിൽ സിഗരറ്റ് കുറ്റികളുടെയും നിരോധിച്ച പുകയില ഉത്പന്നങ്ങളുടെയും കവറുകളുടെ ശേഖരം..!! പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിലും സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളിലും പൂവാലശല്ല്യവും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും വർധിക്കുന്നു. രാവിലെയും വൈകുന്നേരവുമാണ് പൂവാലന്മാർ സ്റ്റാൻഡിൽ വിലസുന്നത്. ബൈക്കുകളിലെത്തുന്ന പൂവാലൻമാർ പെൺകുട്ടികളോട് മോശമായി…

കട്ടൻ ചായയും പരിപ്പുവടയും! സ്വന്തം തട്ടകത്തിൽ കാലിടറി ഇ പി; കണ്ണൂർ ഏരിയ സമ്മേളത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിനിധികൾ

കണ്ണൂർ: സിപിഎം കണ്ണൂർ ഏരിയാസമ്മേളനത്തില്‍ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെ വേദിയിലിരുത്തി അതിരൂക്ഷ വിമർശനം ഉന്നയിച്ച്‌ നേതാക്കള്‍. പാലക്കാട് ഉപ തെരഞ്ഞെടുപ്പ് വേളയില്‍ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്…

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

തൊണ്ടിമുതൽകേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വർഷത്തിനകത്ത് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നും…

ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ; ദുരൂഹത

ബംഗളൂരു: ബംഗളൂരുവിലെ താമസ സ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ ഹൗസ് നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) നെയാണ്…

Gold Price Today Kerala | ഇനി പിടിച്ചാൽ കിട്ടില്ല! സ്വർണവില മുകളിലേക്ക്; പവന് ഇന്ന് കൂടിയത് 400 രൂപ!

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയോളം വര്‍ധിച്ചു. നേരത്തെ വലിയ ഇടിവ് രേഖപ്പെടുത്തി ആശ്വാസം പ്രകടിപ്പിച്ചിരുന്ന സ്വര്‍ണം അതിവേഗം തിരിച്ചുകയറുകയാണിപ്പോള്‍.…

അമ്പലപ്പുഴ കൊലപാതകം; തെളിവ് നശിപ്പിക്കാൻ ദൃശ്യം കണ്ടത് അഞ്ചിലധികം തവണ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…

ആലപ്പുഴ: അമ്പലപ്പുഴയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ഒരുക്കിയത് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം മോഡലിലെന്ന് പ്രതി. തെളിവ് നശിപ്പിക്കുന്നതിനും അന്വേഷണത്തില്‍ നിന്നും വഴിതെറ്റിക്കാനുമായി ചിത്രം അഞ്ച് തവണ കണ്ടതായി…

കോട്ടയം കൊല്ലാട് കല്ലുങ്കൽക്കടവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണിന്റെ ഭർത്താവ്

കോട്ടയം: പനച്ചിക്കാട് പാറയ്ക്കൽക്കടവ് കല്ലുങ്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പനച്ചിക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയമധുസൂധനന്റെ ഭർത്താവ് ചാന്നാനിക്കാട് പുളിവേലിൽ…

പാകിസ്ഥാനിൽ ചാവേർ ആക്രമണം; 10 സൈനീകർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലാണ് സംഭവം. സ്ഫോടകവസ്തു നിറച്ച വാഹനവുമായെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. 7 സൈനികർക്ക് പരുക്കേറ്റു. മാലിഖേൽ ചെക്ക്‌പോസ്റ്റിന് മുന്നിലാണ്…