Month: November 2024

അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ….ഭക്തി ഗാനരചയിതാവ് എ വി വാസുദേവൻ പോറ്റിഅന്തരിച്ചു

പാലക്കാട്: ഭക്തി ഗാനരചയിതാവ് എ വി വാസുദേവൻ പോറ്റി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തപസ്യ…

നടൻ ബാല കൊച്ചി വിട്ടു; പുതിയ താമസം കോട്ടയത്ത്‌; പുതിയ വീടിന്റെ വിശേഷങ്ങൾ…

കൊച്ചി വിട്ട ബാല വൈക്കത്തേക്ക്. കായലിന്റെ തീരത്തുള്ള മനോഹരമായ വീടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ ബാല. ബാലയെയും ഭാര്യ കോകിലയേയും വിഡിയോയിൽ കാണാം. ഫോട്ടോഗ്രാഫറായ ശാലു പേയാടിനെ…

‘സൂര്യതേജസുള്ള പ്രസ്ഥാനമാണ് സമസ്ത’; ജിഫ്രി തങ്ങളെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ; ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സമ്മാനിച്ചു

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കിഴിശ്ശേരിയിലെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ. ജിഫ്രി തങ്ങൾക്ക് ഭരണഘടനയുടെ പതിപ്പ് സന്ദീപ് വാര്യർ കൈമാറി. സാദിഖലി തങ്ങളും, ജിഫ്രി…

ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം വേണോയെന്നതില്‍ സുപ്രിംകോടതി തീരുമാനം ഇന്ന്. തൊണ്ടി മുതലിൽ അഭിഭാഷകന്‍ കൂടിയായ ആൻ്റിണി രാജു കൃത്രിമം കാട്ടിയെന്ന്…

അരങ്ങേറിയത് വമ്പൻ ട്വിസ്റ്റുകൾ, വിവാദങ്ങൾക്കിടെ പാലക്കാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്…വോട്ടെടുപ്പ് ആരംഭിച്ചു, പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര!

അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. മോക് പോളിങിനുശേഷം കൃത്യം ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ…

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്? രണ്ടു മത്സരങ്ങൾ കളിക്കും,നിർണായക പ്രഖ്യാപനം നാളെ

അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്തു തട്ടും. അടുത്ത വർഷം അര്‍ജന്റീന ദേശീയ ടീം കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ബുധനാഴ്ച രാവിലെ കായിക…

ഇനി സൗജന്യമല്ല! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പണം നല്‍കണം, പത്ത് രൂപ ഈടാക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഇനി മുതൽ പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന് പത്ത്…

‘ഇവൻ ആള് പുലിയാ കേട്ടോ’!വെർച്വൽ അറസ്റ്റിന് ശ്രമം, തട്ടിപ്പുകാരെ ക്യാമറയിൽ കുടുക്കി വിദ്യാർത്ഥി

വെർച്വൽ അറസ്‌റ്റ് തട്ടിപ്പു സംഘത്തെ ക്യാമറയിൽ കുടുക്കി വിദ്യാർഥി. പേരൂർക്കട സ്വദേശി അശ്വഘോഷാണ് തട്ടിപ്പു സംഘത്തെ കുടുക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം…

തലയിൽ മുറിവ്, മുഖം വികൃതമാക്കിയ നിലയിൽ; വീട്ടമ്മയുടെ മരണം കൊലപാതകം; ഫ്ലാറ്റിൽ വന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ജെയ്‌സി ഏബ്രഹാമിനെ (55)…

കത്തിയത് 8 വർഷം പഴക്കമുള്ള കെഎസ്ആർടിസി, അപകടത്തിന്റെ കാരണം കണ്ടെത്താൻ സാധിച്ചില്ലെന്ന് എംവിഡി! നഷ്ടം 14 ലക്ഷം

ശബരിമല തീർഥാടകർക്കായി നിലയ്ക്കൽ–പമ്പ ചെയിൻ സർവീസിന് ഉപയോഗിച്ച കെഎസ്ആർടിസി ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ടമെന്ന് റിപ്പോർട്ട്. ബസ് പൂർണമായി കത്തിയതിനാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന്…