ഈരാറ്റുപേട്ട : വഖഫ്, മദ്റസ തകർക്കുക എന്ന ആർഎസ്.എസ്. അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേ എസ്. ഡി.പി.ഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള ചർച്ചാ സംഗമം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പാറത്തോട് വ്യാപാരഭവൻ ഓഡിറ്റേറിയത്തിൽ വച്ച് നടക്കും എസ് ഡി. പി. ഐ. പൂഞാർ മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപളളിൽ,സെക്രട്ടറി എം.എസ്.റഷീദ്, ഖജാൻജി ബിനു നാരായണൻ, യാസിർ കാരയ്ക്കാട്, അബ്ദുസമദ് പാറത്തോട്, അബ്ദു റസാഖ് മൗലവി ഇടക്കുന്നം, എന്നിവർ സംസാരിക്കും. സംഗമത്തിൽ വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ, വിവിധ സംഘടന ഭാരവാഹികൾ മഹല്ല് ഭാരവാഹികൾ പങ്കെടുത്ത് സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *