Month: March 2024

കോട്ടയത്ത് വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്; ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക

മണര്‍കാട് : കോട്ടയം മണർകാട് വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ മണര്‍കാട് പൊലീസ് സ്റ്റേഷന്‍ ക്രൈം. 57/ 2024 U/s 454,392 IPC പ്രകാരമുള്ള കേസ് രെജിസ്റെര്‍…

ബിജെപിയുടെ ‘കൈ’ പിടിച്ച് പദ്മജ..!! പദ്മജ വേണു​ഗോപാൽ ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു

ഡൽഹി: കെ കരുണാകരന്റെ മകൾ പത്മജ വേണു​ഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അം​ഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പിടിയിൽ

കാഞ്ഞിരപ്പള്ളി: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കരവാളൂർ ഭാഗത്ത് മംഗലത്ത് വീട്ടിൽ ജയകുമാർ (52) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു!! ബേസിലിന് പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ 2023-24 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്‌കാരികം,…

തിരുവനന്തപുരത്ത് പട്ടാപ്പകൽ വൻ കവർച്ച; ഡോക്ടറുടെ വീട് കുത്തി തുറന്ന് 50 പവനും നാലര ലക്ഷവും കവർന്നു..!!

തിരുവനന്തപുരം ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു. വലിയകുന്ന് സ്വദേശി ഡെൻ്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസിൻ്റെ…

എംഎൽഎ യുടെ ശ്രമം നേട്ടമായി; എരുമേലിയിൽ 26 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ്ങിന് ഫണ്ടെത്തി..!!

എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ രണ്ട് കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുണ്ടക്കയത്ത് വിളിച്ചു ചേർത്ത യോഗത്തിന്റെ ഫലമായി എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വനാതിർത്തികളെ…

‘പത്മജയുമായി ഇനി ബന്ധമില്ല; ബിജെപിക്ക് കാൽ കാശിന്റെ ഗുണമുണ്ടാകില്ല’, അച്ഛന്റെ ആത്മാവ് പൊറുക്കില്ല..!! വികാരാധീനനായി മുരളീധരൻ

സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ചതിയെന്ന് കെ മുരളീധരൻ. പത്മജയുടെ ബിജെപി പ്രവേശനം ദൗർഭാഗ്യകരം. ബിജെപിക്ക് പത്മജയെ കൊണ്ട് കാൽ കാശിന്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ.…

പൊന്നിന്‍ കുതിപ്പ്! മൂന്നാം ദിനവും പുതിയ റെകോർഡ് കുറിച്ച് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രവചനം ശരിവയ്ക്കുന്ന നിലയിലാണ് കുതിപ്പ്. അര ലക്ഷത്തിന് മുകളില്‍ ഒരു പവന് കൊടുക്കേണ്ടി വരുമെന്നായിരുന്നു…

വിരാട് കോഹ്‌ലി ഐപിഎല്ലിന് ഉണ്ടാകില്ല..? ഗാവസ്‌കറിന് പിന്നാലെ സൂചന നല്‍കി ഡിവില്ലിയേഴ്‌സും..!!

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. എന്നാല്‍…

മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന:എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട:പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിഷയത്തെ വീണ്ടും ആളിക്കത്തിക്കുകയാണെന്ന് ആരോപിച്ച് എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം…