Month: March 2024

ഗന്ധർവ്വന് വേണ്ടി നരബലി..? കട്ടപ്പനയിൽ നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം..!!

തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ച് മൂടിയതായി സംശയം. മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ…

മനക്കരുത്തിന്റെ വിജയവുമായി വേറിട്ട വഴയിൽ പ്രീതി… മുണ്ടക്കയം മേഖലയിൽ ആദ്യമായി സ്വകാര്യ ബസിലെ കണ്ടക്ടർ ജോലിയിലേക്ക് എത്തിയ വനിതയെന്ന ചരിത്രവും ഈ യുവതിക്ക് സ്വന്തം!

ഒട്ടുമിക്ക വനിതകളും കടന്നുവരാൻ മടിക്കുന്ന മേഖലയിലേക്ക് പ്രീതിയെ ആകർഷിച്ചത് മികച്ച വരുമാനവും സുരക്ഷിതമായ ജോലിയുമാണ്. കഴിഞ്ഞ ഏഴു മാസക്കാലമായി മുണ്ടക്കയം -കോരുത്തോട് റൂട്ടില്‍ സർവീസ് നടത്തുന്ന ഷൈബു…

സംസ്ഥാനത്ത് കൊടും ചൂട് തുടരും; അഞ്ചു ജില്ലകളിൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട്!

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്നു മുതൽ ഞായറാഴ്ച വരെ കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചു ജില്ലകളിൽ യെല്ലോ…

ബിജെപി ഫ്ലക്സ് ബോർഡിൽ കെ കരുണാകരൻ..!! പൊലീസിൽ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്; ഫ്ലകസ് മാറ്റിയില്ലെങ്കില്‍ സംഘർഷ സാധ്യത

മലപ്പുറം: കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. മലപ്പുറം നിലമ്പൂരിലാണ് നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം വച്ചത്. ബിജെപി നിലമ്പൂർ മുനിസിപ്പൽ…

കോട്ടയത്ത്‌ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്..!!

കോട്ടയം: എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കുണ്ട്.എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആളുടെ പരുക്കാണ്…

എന്തൊരു കുതിപ്പാണെന്റെ പൊന്നേ… വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒരാഴ്ച്ചയ്ക്കിടെ വര്‍ധിച്ചത് 1900 രൂപ. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വില ഇനിയും വര്‍ധിച്ചേക്കും. ഇങ്ങനെ വര്‍ധിച്ചാല്‍…

സമൂഹമാധ്യമങ്ങളിലും താരമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ..!! വി ലൈക്ക് ചാഴികാടൻ ക്യാമ്പയിന് തുടക്കം

കോട്ടയം: സാമൂഹിക സമ്പർക്ക മാധ്യമരംഗത്തും താരമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയുള്ള പ്രചരണം സജീവമാക്കാൻ ഇടതുപക്ഷം തീരുമാനിച്ചതോടെയാണ് ഈ രംഗത്ത് മിന്നുന്ന തിളക്കം നേടാൻ…

അവകാശങ്ങൾ തിരിച്ചറിഞ്ഞ് തുല്യരാകൂ..!! ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് വീണ്ടുമൊരു വനിതാ ദിനം കൂടി. അവകാശങ്ങൾ തിരിച്ചറിഞ്ഞ് തുല്യരാവാനാണ് ഇത്തവണത്തെ വനിതാ ദിനം ലോകത്തോട് പറയുന്നത്. വീട്ടിനുളളിലെ വിവേചനങ്ങൾ, തൊഴിലിടങ്ങളിലെ അസമത്വം, വിദ്യാഭ്യാസ…

കോൺഗ്രസിൻ്റെ വമ്പൻ സർപ്രൈസ്! മുരളീധരൻ തൃശൂരിലിറങ്ങും, വടകരയിൽ ഷാഫി, രാഹുലും കെസിയും സുധാകരനും കളത്തിലേക്ക്..!!

ദില്ലി: കേരളത്തിൽ ഇക്കുറി വമ്പൻ സർപ്രൈസ് സ്ഥാനാർഥികളുണ്ടാകുമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിവരങ്ങളും പുറത്ത്. വടകരയിലും തൃശൂരിലുമാകും ഇത്തവണ…

കോട്ടയം ജില്ലയിൽ നിരവധി ക്രിമിനൽ ക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പോലീസിന്റെ പിടിയിൽ

കോട്ടയം: ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് തൊട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ്…