Month: March 2024

കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, ഇന്ന് രാത്രി കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ഇടിമിന്നലിനോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി കേരളത്തിലെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ…

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത!! കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍…

പട്ടാപ്പകല്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം 6 പവന്റെ മാല കവർന്നു!!യുവതിയുടെ കഴുത്തിന് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടക്ക് സമീപം ബൈക്കിൽ എത്തിയ സംഘം യുവതിയുടെ മാല കവർന്നു. വിരാലി സ്വദേശിയായ വീട്ടമ്മയുടെ മാലയാണു ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗസംഘം കവർന്നത്.ഇവരുടെ കഴുത്തിൽ കിടന്ന…

സേനയിൽ ജോലി നേടാൻ സുവർണ്ണാവസരം! പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് പാലായിലും കാഞ്ഞിരപ്പള്ളിയിലും

കാഞ്ഞിരപ്പള്ളി: ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള സെലക്ഷൻ ക്യാമ്പ് 2024 ഏപ്രിൽ 4ന് വ്യാഴാഴ്ച രാവിലെ 9 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലും…

പ്രചാരണം ഊർജ്ജിതമാക്കി എൽഡിഎഫ്; കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും സജീവം; വോട്ടർമാരെ നേരിൽ കാണാൻ സൗഹൃദ സന്ദർശനവുമായി തോമസ് ചാഴികാടൻ

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദിവസങ്ങൾ കൂടുതൽ കിട്ടിയെങ്കിലും ഒട്ടും വേഗം കുറയ്ക്കേണ്ടെന്ന നിലപാടിലാണ് എൽ ഡി എഫ്. കൂടുതൽ സമയവും പരമാവധി വോട്ടർമാരെ നേരിൽ കാണാൻ വിനിയോഗിക്കുകയാ…

കോട്ടയം ഏറ്റുമാനൂരിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയ കേസിൽ മധ്യവയസ്കൻ പിടിയിൽ

ഏറ്റുമാനൂർ: വീട്ടമ്മയ്ക്ക്‌ കാനഡയിൽ കെയർടേക്കർ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി പത്ത് ലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അങ്കമാലി…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ജൂലൈ മുതൽ ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: ജൂലൈ 15 മുതല്‍ ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ്…

ദളപതി വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍, വന്‍ സ്വീകരണം..!! വീഡിയോ

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്തെത്തി. വന്‍ വരവേല്‍പ്പാണ് ആഭ്യന്തര വിമാനത്താവളത്തില്‍ ഫാന്‍സ് ഒരുക്കിയത്. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും.…

2019 ഇലക്ഷന് മുന്നോടിയായി ബിജെപിക്ക് ലഭിച്ചത് 3,941 കോടി രൂപ..!!

ഡൽഹി: ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷനെന്ന് ബ്ലൂംബെർഗ് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു 2019ൽ ഇന്ത്യയിൽ നടന്നത്. 2016ൽ നടന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനേക്കാൾ പണം ഇന്ത്യയിൽ ചെലവായതായി ബ്ലൂംബെർഗ്…

പഠനം തുടരുന്നതിൽ തർക്കം; ഗർഭിണിയായ 19 വയസുകാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

വർക്കല: ഭർതൃഗൃഹത്തിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു. പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മിയാണ് (19) തൂങ്ങി മരിച്ചത്. മണമ്പൂരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം…