അടിവസ്ത്രത്തിലെ ബാർകോഡ് നിർണായകമായി, അമീറിനെ കൊന്നത് ഭാര്യയും സുഹൃത്തും ചേർന്ന്; ട്രോളി ബാഗിൽ തലയും കയ്യുമില്ലാത്ത മൃതദേഹം, അറസ്റ്റ്
ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ കൈകാലുകളും തലയും ഇല്ലാതെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ഭാര്യയും ആൺ സുഹൃത്തും അറസ്റ്റിൽ. വെള്ളിയാഴ്ച രാവിലെ ആണ്…
