കാഞ്ഞിരപ്പള്ളിയിൽ നടുറോഡിൽ ടോറസ് നിന്നു; കോട്ടയം-കുമളി ദേശീയപാത സ്തംഭിച്ചു!
കാഞ്ഞിരപ്പള്ളി: ടോറസ് ലോറി നടുറോഡിൽ നിന്നു പോയതോടെ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെ 8.15 ഓടെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ…
