Tag: #news

വീട് പണിത് നാലുവർഷം തികയും മുന്നേ ടൈൽസിന്റെ നിറം മങ്ങി, ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം

കൊച്ചി: നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ…

ജീവന്‍റെ തുടിപ്പോ? തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ! മണ്ണ് കുഴിച്ച് പരിശോധന

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ…

‘വലതുകൈ എന്താണ് ചെയ്യുന്നതെന്ന് ഇടതുകൈ അറിയരുത്’; ആസിഫ് അലിക്ക് വീണ്ടും സോഷ്യൽ മീഡിയയുടെ കയ്യടി

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി നടൻ ആസിഫ് അലി. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. എന്നാൽ എത്ര തുകയാണ് നല്കിയതെന്ന് ആസിഫ്…

4 പിഞ്ചുകുഞ്ഞുങ്ങളുള്ള കുടുംബം പാറപ്പൊത്തിൽ, ജീവൻ പണയംവച്ച് 8 മണിക്കൂർ നീണ്ട സാഹസികദൗത്യം; ആദിവാസി കുടുംബത്തെ രക്ഷപ്പെടുത്തിയ കഥ ഇങ്ങനെ

അട്ടമല (വയനാട്): ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിനു പിന്നാലെ ജോലിക്കായി അട്ടമല വനത്തിലേക്ക് പോയ വനംവകുപ്പുദ്യോഗസ്ഥർ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തിൽനിന്ന് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെയാണ്. ഏഴു…

‘മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല;’ രാഹുലിന്‍റെ വയനാട് സന്ദ‌ർശനത്തെ വിമർശിച്ച് ബിജെപി

രാഹുലിന്റെ വയനാട് സന്ദ‌ർശനത്തെ വിമർശിച്ച് ബിജെപി.രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് അമിത് മാളവ്യ പറഞ്ഞു.മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം. മാധവ്…

നാലാംദിനവും ജീവന്റെ തുടിപ്പ്! തിരച്ചിലിനിടെ നാലുപേരെ ജീവനോടെ കണ്ടെത്തി

ദുരന്തഭുമിയില്‍ നിന്നും ആശ്വാസ വാര്‍ത്ത. സൈന്യത്തിന്റെ തിരിച്ചലിനിടെ മണ്ണടരുകള്‍ക്കുള്ളില്‍ നിന്ന് നാലാം ദിനം നാലുപേരെ ജീവനോടെ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് കണ്ടെത്തിയത്.…

ഒന്നുമില്ല ബാക്കി… ഒലിച്ചു പോയത് ഒരു നാട് ഒന്നാകെ; മരണം 293! 200ലധികം പേർ കാണാമറയത്ത്…നോവായി വയനാട്

വയനാട്: കുത്തിയൊലിച്ച മഹാദുരന്തത്തിൽ ഒറ്റരാത്രി കൊണ്ട് നാമാശേഷമായിരിക്കുകയാണ് മുണ്ടക്കൈ. മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 289 പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. 27 പേർ കുട്ടികളാണ്. 200ലധികം പേർ ഇപ്പോഴും…

സ്വര്‍ണവില വീണ്ടും കൂടി; ഏഴു ദിവസത്തിനിടെ വര്‍ധിച്ചത് 1400 രൂപ! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,840 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 5480 രൂപയാണ്…

മൂന്ന് മാസം മുൻപ് വിവാഹം; പിഞ്ചോമനയുടെ വരവിനായി കാത്തിരക്കവെ പ്രിയങ്കയുടെ ജീവനെടുത്ത് ഉരുൾപൊട്ടൽ

വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടിയപ്പോൾ വയനാട്ടിലേക്ക് വിവാഹം കഴിച്ചു പോയ പ്രിയങ്കയും ഭർത്താവും അടങ്ങുന്ന കുടുംബം ഒന്നാകെ ഒലിച്ചുപോയി. മരിച്ചവരുടെ കണക്കെടുക്കുമ്പോൾ കണ്ണിൽ കാണാൻ കഴിയാത്ത ഒരാൾ കൂടി…

കരഞ്ഞപ്പോൾ വായിൽ തുണിതിരുകി; ആറുവയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 65 വര്‍ഷം തടവ്! പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി

ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ 8…