ഡല്‍ഹിയില്‍ ഇനി അതിഷി കാലം! സത്യപ്രതിജ്ഞ ശനിയാഴ്ച, നിർദ്ദേശവുമായി ഗവർണർ
പുതിയ ഡൽഹിമുഖ്യമന്ത്രിയായുള്ള അതിഷിമർലേനയുടെ സത്യപ്രതിജ്‌ഞശനിയാഴ്‌ച നടത്താമെന്ന്ലഫ്.ഗവർണറുടെ ശുപാർശ. ഡൽഹിമുഖ്യമന്ത്രിയായിരുന്ന അരവിന്ദ്കേജ്‌രിവാളിന്റെ രാജിക്കത്തും പുതിയസർക്കാരിനായുള്ള കത്തുംരാഷ്ട്രപതി ദ്രൗപതി മുർമുവിന്ലഫ്.ഗവർണർ വി.കെ. സക്സേനകൈമാറി. എന്നാൽ പുതിയമുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞാചടങ്ങിനുള്ള തീയതി ആം…
