Tag: #news

ഇഎംഐ ഉയരും; വായ്പ എടുത്തവർക്ക് തിരിച്ചടി, പലിശ ഉയർത്തി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരുമെന്ന് എസ്ബിഐയുടെ…

വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ്, എൽ.ഡി.എഫ് ഹർത്താൽ

വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെതിരെ എൽഡിഎഫും സമരത്തിലേക്ക്. നവംബർ 19 ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ 450 ലേറെ പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും…

‘റോള്‍ മോഡല്‍’, 68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇന്ദ്രൻസ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍…

ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു, മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം

ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. നാല് മണിക്കാണ് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം…

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

കാഞ്ഞിരപ്പള്ളി 26-ാം മൈലിന് സമീപം റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി 26-ാം മൈലിന് സമീപം റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു. വൻ അപകടം ഒഴിവായത് തലനാരിഴക്ക്. 26-ാം മൈൽ പെട്രോൾ പമ്പിന്…

71,23,16,09,680 രൂപ! എണ്ണാമെങ്കില്‍ എണ്ണിക്കോ; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

ഫേസ്‌ബുക്ക് ഉടമകളായ മെറ്റ കമ്പനിക്കെതിരെ 800 മില്യണ്‍ യൂറോയോളം പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ മോശം പ്രവണതകള്‍ കാട്ടി എന്ന ഗുരുതര കുറ്റം ചുമത്തിയാണ്…

റേഷൻ കാർഡ് മസ്റ്ററിങ്ങ് ചെയ്തോ? ഇനി വീട്ടിൽ ഇരുന്നും മസ്റ്ററിങ്ങ് പൂർത്തിയാക്കാം, എങ്ങനെയെന്നറിയേണ്ടേ?

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഇനി സ്വന്തമായി വീട്ടിൽ ഇരുന്ന് മൊബൈൽ ഫോണിലൂടെയും ചെയ്യാം. നാഷണൽ ഇൻഫോർമാറ്റിക്ക് സെൻ്റർ വികസിപ്പിച്ച ‘മേരാ ഇ-കെവൈസി’ ആപ്പിലൂടെ ഇത് സ്വയം…

‘ഇനി അല്‍പ്പം മുന്നേറ്റമാകാം’; സ്വര്‍ണവില ഉയര്‍ന്നു, 55,500ന് മുകളില്‍

മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,560 രൂപയായി. ഗ്രാമിന്…

10, 12 ക്ലാസുകളിലെ പരീക്ഷകളിൽ സിലബസ് കുറയ്ക്കില്ല’: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ

2025ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ…