Tag: #news

ചങ്കരൻ പിന്നേം തെങ്ങുമ്മേൽ തന്നെ! ADAS ഉണ്ടായിട്ടും സ്വിഫ്റ്റ് വീണ്ടും ക്രാഷ് ടെസ്റ്റിൽ ‘പൊട്ടി’

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി.കമ്പനി നേരിട്ടിരുന്ന ഏറ്റവും വലിയ വിമര്‍ശനം അവയുടെ സേഫ്റ്റിയായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ഡിസയര്‍ കോംപാക്ട് സെഡാനിലൂടെ…

സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്) വ്യാപകമാകുന്നു. മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യത്തില്‍ എംഎംആര്‍ വാക്‌സീന്‍ ഉടന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.…

പറന്ന് കേരളം കാണാം! വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ യാത്ര, ബുക്ക് ചെയ്യാന്‍ ആപ്പും

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യാത്ര ബുക്ക് ചെയ്യാന്‍ ടൂറിസം വകുപ്പ് പ്രത്യേക ആപ്പ് പുറത്തിറക്കും. ടിക്കറ്റ് തുക ഉള്‍പ്പെടെ എല്ലാ വിവരങ്ങളും…

പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു!

പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍,…

വേറെന്ത് വേണം… 6 മാസത്തേക്ക് ഇന്ധനം ഫ്രീ! ഉപഭോക്താക്കള്‍ക്ക് മുമ്പിൽ കിടിലം ഓഫറുമായി ടാറ്റ; കോളടിക്കുക ഈ മാസം കാര്‍ വാങ്ങിക്കുന്നവര്‍ക്ക് മാത്രം

ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്ബൻ ഓഫറുകള്‍ അവതരിപ്പിച്ച്‌ ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണ്‍ ഇവി,കർവ്വ് ഇവി എന്നീ രണ്ട് മോഡലുകള്‍ വാങ്ങുന്നവർക്കായാണ് കമ്ബനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ഡിസംബർ 9…

നാലാമതൊരു ‘എൽ’ കൂടി! കോട്ടയത്തിനിത് ക്രിസ്തുമസ്-പുതുവര്‍ഷ സമ്മാനം, ആഘോഷമായി ലുലുമാള്‍ തുറന്നു

അക്ഷരങ്ങളുടെയും കായലുകളുടെയും ലാറ്റക്സിന്റെയും നാടായ കോട്ടയത്ത് ലുലുമാളും. മധ്യകേരളത്തിലെ രണ്ടാമത്തെ ലുലുമാളും തുറന്നു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോറൂമാണ് കോട്ടയം മണിപ്പുഴയിൽ മന്ത്രി വി.എൻ. വാസവൻ…

എല്ലാ കെഎസ്ആര്‍ടിസി ബസും എസിയാക്കും, എല്ലാ ബസിലും കാമറ… ഒന്നാം തീയതി തന്നെ ശമ്പളം! വമ്പൻ പദ്ധതികളെന്ന് മന്ത്രി

കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും…

ഡിസംബർ പാതിയായി, വല്ല ഓർമയുമുണ്ടോ; ഇതുവരെ തണുപ്പെത്തിയില്ല, മഴയാകട്ടെ ഒഴിയുന്നുമില്ല, ലഭിച്ചത് നാലിരട്ടി അധികം

ഡിസംബറിൽ കേരളത്തിൽ ലഭിച്ചത് നാലിരട്ടി മഴയെന്ന് കണക്കുകൾ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഡിസംബർ മാസത്തിൽ 32 മില്ലി മീറ്റർ മഴയാണ് കേരളത്തിൽ സാധാരണ ലഭിക്കേണ്ടത്.…

സ്ത്രീയുടെ ലൈംഗികത ഭര്‍ത്താവിന്റെ സ്വത്താണെന്ന് കരുതുന്നത് തെറ്റ്, മറ്റൊരാള്‍ക്കൊപ്പം ഭാര്യ പോയതിന് നഷ്ടപരിഹാരം ലഭിക്കാന്‍ ഭര്‍ത്താവിന് അര്‍ഹതയില്ല: ഹൈക്കോടതി

സ്ത്രീയുടെ ലൈംഗികത ഭര്‍ത്താവിന്റെ സ്വത്താണെന്ന് കരുതുന്നത് തെറ്റാണെന്ന് ഹൈക്കോടതി. വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരാള്‍ക്കൊപ്പം ഭാര്യ പോയതിന് നഷ്ടപരിഹാരം ലഭിക്കാന്‍ ഭര്‍ത്താവിന് നിയമപരമായ അര്‍ഹതയില്ലെന്നും ഹൈക്കോടതി. മറ്റൊരാള്‍ക്കൊപ്പം ഭാര്യ…

ജലനിരപ്പ് അപകടകരം; അച്ചന്‍കോവിലിന്റെയും കല്ലടയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹച്യത്തില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി ജിഡി സ്റ്റേഷനുകളില്‍…