ലോകത്ത് ആദ്യം, കേരളത്തിന് അഭിമാനം; 935 ഗ്രാം മാത്രം ഭാരമുള്ള കുഞ്ഞിന് അത്യപൂർവ ഹൃദയ ശസ്ത്രക്രിയ വിജയകരം!
ലോകമെമ്പാടും തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ വൈദ്യശാസ്ത്ര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച ഹൃദ്രോഗ ചികിത്സയിലൂടെ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്കു തിരികയെത്തി. കേവലം 935 ഗ്രാം…
