പോയാല്‍ 400 പോട്ടേന്ന് കരുതി ബമ്പർ എടുത്തവരുടെ എണ്ണം കണ്ടോ? അമ്പരക്കും! അടിച്ചാല്‍ 20 കോടി, 1 കോടി 20 പേര്‍ക്കും
ക്രിസ്തുമസ് – നവവത്സര ബമ്ബർ ഭാഗ്യക്കുറി വില്‍പ്പന ഇക്കുറിയും സൂപ്പർ ഹിറ്റിലേക്ക്. ഇതുവരെ 20 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുതീർന്നു. ഒന്നാം സമ്മാനമായി 20 കോടി രൂപയാണ് ഭാഗ്യവാനെ…
