Tag: #news

ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം!

ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം പുളിങ്കുടി…

ജ്യോത്സ്യനെ കൊന്ന് ചാക്കിൽക്കെട്ടി ഉപേക്ഷിച്ച കേസ്; എരുമേലി സ്വദേശി ഉൾപ്പടെ 2 പേർക്ക് ജീവപര്യന്തവും 20000 രൂപ പിഴയും ശിക്ഷ

മറയൂരിൽ ജോത്സ്യനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ ജില്ലാ കോടതിയുടേതാണ് വിധി. മറയൂർ…

കൊടും ക്രൂരത; രണ്ടാം വട്ടവും മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടി! മതിൽ ചാടിക്കടന്ന് പൊലീസ്, അയയാതെ മകൾ

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ വീടിന്റെ ഗേറ്റ് അടച്ചു. വൃന്ദാവനം വീട്ടിൽ സദാശിവൻ( 79 ) , ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകൾ സിജി വീടിന്…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കുറയും. ഫെബ്രുവരി ഒന്നു മുതല്‍ യൂണിറ്റിനു ഒന്‍പത് പൈസയാണ് കുറയുക. ഇന്ധന സര്‍ ചാര്‍ജ് 19 ല്‍ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്.…

മുത്തശ്ശിയുടെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ചു! മുത്തച്ഛന് മൂന്ന് ജീവപര്യന്തം

കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്. പീഡനം…

കെ.കെ രമ എംഎല്‍എയുടെ മകൻ്റെ വിവാഹത്തില്‍ പങ്കെടുത്തു; സ്പീക്കർ എ.എൻ ഷംസീറിനെതിരെ കണ്ണുരുട്ടി സിപിഐഎം! ‘കമ്മ്യൂണിസ്റ്റുകാര്‍ പോകില്ലെന്ന്’ മുഖ്യമന്ത്രി

കെ.കെ രമ എംഎൽഎയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ്‌പീക്കർ എഎൻ ഷംസീറിന് വിമർശനം. കമ്മ്യൂണിസ്റ്റുകാർ പോകില്ല, സ്‌പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു…

ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനാൽ വീട്ടിലെത്തി പെൺകുട്ടിയെ ക്രൂരമായി മർദിച്ചു, ലൈംഗികബന്ധത്തിന് വിസമ്മതിച്ചതോടെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു! ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു; പ്രതി അനൂപിനെതിരെ കൊലക്കുറ്റം ചുമത്തും

ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമായ പീഡനനത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ…

പ്രദീപ്കുമാർ എന്ന ദേവീദാസൻ; പഴയ പാരലൽ കോളേജ് അധ്യാപകൻ, പിന്നെ കാഥികൻ… ഒടുവിൽ ജ്യോത്സ്യൻ! ശ്രീതുവിന്റെ ‘ആത്മീയ ഗുരു’വിനെ ചോദ്യം ചെയ്യുമ്പോൾ

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രിവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തന്നെ സാമ്പത്തികമായി…

ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു.. എസ്ഡിപിഐ പ്രതിഷേധ ജ്വാല കാഞ്ഞിരപ്പള്ളിയിൽ

ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുഎന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു. പഞ്ചായത്ത്…

അമ്പമ്പോ.. ബജറ്റിന് മുമ്പേ കത്തിക്കയറി സ്വര്‍ണം; വിലയില്‍ പുതിയ റെക്കോഡിട്ട് കുതിപ്പ്, ഒറ്റയടിക്ക് പവന് 960 രൂപയുടെ വര്‍ധന!

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. സമീപകാലത്തൊന്നും ഉണ്ടാകാത്ത വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കൊപ്പം നാളെ കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുന്നതിന്റെ കൂടി…