Tag: #news

സഹോദരിയുമായി വഴിവിട്ട ബന്ധങ്ങൾക്ക് ഹരികുമാർ ശ്രമിച്ചു, ഇരുവരും നിഗൂഢമായ മനസുള്ളവർ, തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും വീഡിയോ കോൾ! ദുരൂഹത നിറഞ്ഞ് രണ്ട് വയസുകാരിയുടെ കൊലപാതകം

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്.…

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍…

സൂപ്പർ ബ്ലാസ്റ്റ്! ഒടുവിൽ ആ കടവും വീട്ടി.. ചെന്നൈയെ അവരുടെ തട്ടകത്തിൽച്ചെന്ന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്; ത്രില്ലർ പോരിൽ കൊമ്പന്മാരുടെ വിജയം 3-1ന്

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. ചെന്നൈയിൻ എഫ്.സി.യെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ്…

‘ടോയ്ലെറ്റ് നക്കിച്ചു, ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തു’! 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചത് റാഗിങ്ങിന് ഇരയായതിനാൽ, പരാതി

തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുട്ടി സ്കൂളിൽ ക്രൂരമായ റാഗിങ്ങിന്‌ ഇരയായെന്ന്‌ അമ്മയുടെ പരാതി. സഹപാഠികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും പൊലീസിന് നൽകിയ…

പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കുമെന്ന് കെ.എസ്.ഇ.ബി

വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക…

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്കൊപ്പം താമസിക്കാൻ സഹതടവുകാർക്ക് എതിർപ്പ്! ഒപ്പം സുരക്ഷാ പ്രശ്‌നങ്ങളും, പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും

നെന്മാറ പോത്തുണ്ടി ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ആലത്തൂർ സബ് ജയിൽ അധികൃതർ കോടതിയെ സമീപിച്ചിരുന്നു.…

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി; സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സാധനങ്ങൾ സ്റ്റോക്ക് ഉണ്ടെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട്…

മുസ്ലിം വിദ്വേഷ പരാമര്‍ശ കേസ്; പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി! അറസ്റ്റ് തടഞ്ഞ് കോടതി

മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന്‍റെ മുൻകൂ‍ർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. അടുത്ത മാസം അഞ്ചിന് ഹർജി പരിഗണിക്കും. നാലാം തവണയാണ് കോട്ടയം…

റേഷൻ കടയിൽ സാധനമില്ല, പക്ഷേ എവിടെ പോയാലും മദ്യം കിട്ടും; പരിഹാസവുമായി കെ.സി വേണുഗോപാൽ

കേന്ദ്ര സർക്കാരിന്റെ കാർബൺ പതിപ്പാണ് കേരളം ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻപ് മോദിയോട് നയങ്ങളിൽ മത്സരിച്ചിരുന്ന പിണറായി വിജയൻ ഇപ്പോൾ കോർപ്പറേറ്റുകളെ…

കുഞ്ഞിനെ കൊന്നത് തന്നെ! ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയെ കൊന്നത് താനെന്ന് സമ്മതിച്ച് അമ്മാവൻ; ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി

ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി…