Tag: #news

സ്വർണവിലയിലെ കുതിപ്പ് തുടരുന്നു; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്തെ സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് വീണ്ടും വർദ്ധനവുണ്ടായി. 120 രൂപയാണ് ഇന്ന് കൂടിയത്. നിരക്കുകൾ പുതുക്കി…

‘സ്മാർട്ട് കാഞ്ഞിരപ്പള്ളി’ വികസന സെമിനാർ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി വികസന സെമിനാർ “സ്മാർട്ട് കാഞ്ഞിരപ്പള്ളി” സംഘടിപ്പിച്ചു. വികസന സങ്കല്പത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നും മാറിനിന്നു കൊണ്ടു…

കോൺഗ്രസ് കൊടിമരം തകർത്ത് റീലാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ! സ്റ്റേഷൻ ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: അടൂരിൽ കോൺഗ്രസ് കൊടിമരം തകർത്ത ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. മുഹമ്മദ് സബീറിൽ നിന്ന് മൂന്ന് ഗ്രാംകഞ്ചാവാണ് പിടികൂടിയതെന്ന് അടൂർ പൊലീസ്…

വാഗമൺ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലെ അപകടം: മരിച്ച 4 വയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്ന്; വാഹനം ഓടിച്ചയാൾക്കെതിരെ കേസ്; അമ്മ ആര്യയുടെ നില അതീവ ഗുരുതരം

കോട്ടയം: വാഗമൺ വഴിക്കടവിൽ നാല് വയസുകാരന്റെ മരണത്തിനിടയാക്കിയ ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ, ഇടിച്ച കാർ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പൊലീസ്…

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു!

സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. ഇന്നലെ രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് വനിതാ ബറ്റാലിയനിലെ ഉദ്യോഗസ്ഥയ്ക്കാണ് പാമ്പ് കടിയേറ്റത്. ആശമാരുടെ സമരപ്പന്തലിന് പുറകിലായി സുരക്ഷാ ജോലിയിലായിരുന്നു…

തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി! വിവരമറിഞ്ഞത് ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോൾ

തൊടുപുഴ : ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റത്തെ കുളമാവ് സ്വദേശി ഉന്മേഷ് (32) മകൻ ദേവ് എന്നിവരാണ് മരിച്ചത്. ഉന്മേഷിന്റെ മൃതദേഹം…

വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി; നാലു വയസ്സുകാരൻ മരിച്ചു! അധ്യാപികയായ അമ്മക്ക് പരിക്ക്; സിസിടിവി ദൃശ്യങ്ങൾ..

വാഗമൺ: വഴിക്കടവിലെ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. നേമം സ്വദേശികളുടെ മകനായ ആര്യ മോഹനാണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചാർജ് ചെയ്യുവാൻ…

45 ദിവസം പ്രായമുള്ളപ്പോൾ കൂടെ കൂടിയ ‘കുട്ടപ്പായി..’, 11-ാം വയസിൽ മരിച്ച വളർത്തു നായയുടെ സഞ്ചയനം നടത്തി കുടുംബം, സ്മാരകം പണിയും

വള‍ർത്തു മൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്ന മനുഷ്യരുണ്ട്. മനുഷ്യരോട് അത്രയേറെ ഇണങ്ങി കഴിയുന്ന ജീവിയാണ് നായ്ക്കൾ. സ്വന്തം കുട്ടികളെ പോലെ വളർത്തു നായ്ക്കളെ കൊണ്ടു നടക്കുന്ന മനുഷ്യരുടെ…

വിദ്യാർത്ഥിനി ബസിൽ നിന്നും തെറിച്ച് വീണ സംഭവം: ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്! ഡ്രൈവറിന്റെ ലൈസൻസ് റദ്ദാക്കും

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ബസില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി പോലീസാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. പരിക്കേറ്റ…

‘ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറി’; വനിതാ കണ്ടക്ടര്‍ക്കെതിരെ അവിഹിത ബന്ധ ആരോപണത്തില്‍ സസ്പെൻഷൻ! കെഎസ്‌ആര്‍ടിസി ഉത്തരവ് വിവാദത്തില്‍

ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെന്‍റ് ചെയ്ത് കെഎസ്ആർടിസിയിൽ വിവാദ ഉത്തരവ്. അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതെന്നാണ് ജീവനക്കാരുടെ…