Tag: #news

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 9100…

കുടയെടുക്കാൻ മറക്കേണ്ട..; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്!

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി മാറി. ജാര്‍ഖണ്ഡ്‌ന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി…

ആശ്വാസം! നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു

യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. updating..

‘കാത്തുസൂക്ഷിച്ചൊരു സ്വർണവള കാക്ക കൊത്തി പോയി’; ഒടുവിൽ കാക്ക കൂട്ടിൽനിന്ന് തന്നെ കിട്ടി! 3 വർഷങ്ങൾക്ക് ശേഷം, സംഭവം ഇങ്ങനെ…

വീടിനു സമീപത്തുനിന്നു അലക്കുകയായിരുന്ന യുവതിയെ ചാഞ്ഞും ചരിഞ്ഞും നോക്കിനിന്നൊരു കാക്ക, നോക്കിയത് യുവതിയെ അല്ല യുവതി അഴിച്ചുവച്ച സ്വര്‍ണവള ആയിരുന്നു. കുഞ്ഞ് കരഞ്ഞപ്പോള്‍ യുവതി വീടിനകത്തേക്ക് കയറിപ്പോയ…

പാല്‍വില ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും! മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഇന്ന്

പാല്‍വില വര്‍ധിപ്പിക്കുന്നതില്‍ മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ന് തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മൂതല്‍ നാലരൂപ വരെ വര്‍ധനയാണ് ആലോചനയില്‍. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരത്തെ പട്ടത്തെ ഹെഡ്…

സ്വർണവിപണിയിൽ നേരിയ ആശ്വാസം; വില കുറയുന്നത് ഒരാഴ്ചയ്ക്ക് ശേഷം; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ ആറ് ദിവസമായി കുതിപ്പ് തുടർന്നിരുന്ന വിപണിയിലാണ് ഇന്ന് 80 രൂപയുടെ നേരിയ കുറവ് ഉണ്ടായത്. ഇന്നലെ വരെ നിരക്കുകൾ…

‘നേരത്തെ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പെന്‍ഷന്‍ കിട്ടിയിരുന്നതാണ്; ഇപ്പോള്‍ പല തവണ കയറിയിറങ്ങിയാലും കിട്ടില്ലെന്ന അവസ്ഥ’; കോട്ടയം നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധിച്ച് വിരമിച്ച ശുചീകരണത്തൊഴിലാളികൾ

കോട്ടയം: നേരത്തെ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പെന്‍ഷന്‍ കിട്ടിയിരുന്നതാണ്. ഇപ്പോള്‍ പല തവണ കയറിയിറങ്ങിയാലും കിട്ടില്ലെന്ന അവസ്ഥ ഒടുവില്‍ കോട്ടയം നഗരസഭയ്ക്കു മുന്നില്‍ വിരമിച്ച ശുചീകരണത്തൊഴിലാളികളും…

വാഗമൺ ചാർജിംങ് സ്റ്റേഷനിൽ 4 വയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ! മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്

കോട്ടയം: വാഗമണ്ണിലെ ചാർജിംങ് സ്റ്റേഷനിലേയ്ക്ക കാർ ഇടിച്ചു കയറി നാലു വയസുകാരൻ മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്.…

നിമിഷ പ്രിയയുടെ മോചനം: വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍…

പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില്‍ സൂക്ഷിച്ചോ…; പണി വരുന്നുണ്ട്!

എ.ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തില്‍ തന്നെ സവാരി നടത്തുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ…