പാലായിൽ യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽഫോണും കവർന്നു!! ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ പിടിയിൽ
പാലാ: യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കീച്ചേരി ക്കുന്ന് ഭാഗത്ത് പള്ളിക്കര വീട്ടിൽ…
