‘കുഞ്ഞനന്തനെ വിഷം കൊടുത്തു കൊന്നു’!! മരണത്തില്‍ ദുരൂഹത, പുനരന്വേഷണം വേണമെന്ന് കെ സുധാകരൻ
ആലപ്പുഴ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും അദ്ദേഹം…
