എന്ത് അസുഖമാണെങ്കിലും മൂത്രം കുടിച്ചാല്‍ മതി; ആശുപത്രിയിൽ കയറിയിറങ്ങേണ്ട; നടൻ കൊല്ലം തുളസി
തൃശൂർ: എന്ത് അസുഖത്തിനും തനിക്ക് രക്ഷകനായി മൂത്രമുണ്ടെന്ന് നടൻ കൊല്ലം തുളസി. വലിയ ആശുപത്രിയിൽ പോവുകയോ, ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ വേണ്ടെന്നും മൂത്രം കുടിച്ചാൽ…
