Tag: #malayalam

ചാഞ്ചാട്ടം തുടർന്ന് സ്വർണം, സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വർണവിലയിൽ വീണ്ടും നേരിയ ഇടിവ്. ഇന്നലെ ചെറിയ തോതിൽ ഉയർന്ന സ്വർണ വില ഇന്ന് വീണ്ടും താഴേയ്ക്ക് പോകുകയാണ്. ഇന്നലെ പവന് 120 രൂപയുടെ വർദ്ധനവാണ്…

വയനാട് ഉരുൾപൊട്ടൽ: ഈരാറ്റുപേട്ടയിൽ നിന്ന് ടീം എമർജൻസി കേരള രക്ഷാദൗത്യവുമായി വയനാട്ടിലേക്ക്…

ഈരാറ്റുപേട്ട: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തനത്തിനായി ഈരാറ്റുപേട്ടയിൽ നിന്നും സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരള പുറപ്പെട്ടു. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത ഉണ്ട്, ജാഗ്രത വേണം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങൾ നൽകി ദുരന്ത നിവാരണ അതോറിറ്റി. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത…

കുത്തിയൊലിച്ചെത്തിയ ദുരന്തം…; ദുരന്തഭൂമിയായി വയനാട്: 19 മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും, രക്ഷാദൗത്യത്തിന് സൈന്യമെത്തും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ്…

നല്ല ഉറക്കം ആയിരുന്നല്ലേ..? അവധി നേരത്തെ പറയണ്ടേ സർ; കളക്ടർ അവധി പ്രഖ്യാപിച്ചത് രാവിലെ 7.19 ന്; കോട്ടയം ജില്ലാ കളക്ട‌റുടെ ഫെയ്‌സ്ബുക്ക് പേജിൽ ട്രോൾ മഴ

കോട്ടയം: കനത്ത മഴ തുടർന്നതോടെ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ ട്രോൾ മഴ. രാവിലെ 7.19 നാണ് ജില്ലാ കളക്ടർ…

മാധ്യമങ്ങളോടാണ്… ആളുകളെ പാനിക്കാക്കുന്ന വാർത്ത നൽകരുത്, കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഉപയോ​ഗിക്കും: മന്ത്രി കെ രാജൻ

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ. കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഉപയോ​ഗിക്കുന്നുണ്ട്. എത്ര കുടുംബങ്ങൾ അപകടത്തിൽപ്പെട്ടുവെന്നും എത്ര…

വയനാടിനെ നടുക്കി ഉരുൾ പൊട്ടൽ.., കണ്ണീർക്കരയായി മുണ്ടക്കൈ; മരണം 11 ആയി! മരിച്ചവരിൽ പിഞ്ചുകുഞ്ഞും

വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 11 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ്…

കനത്ത മഴ; കോട്ടയം ഉൾപ്പെടെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോട്ടയം ജില്ലകളിലും കണ്ണൂര്‍ ജില്ലയിൽ പൂര്‍ണമായും ഇന്ന്…

മഴ കനക്കും; ഒരു ജില്ലയിൽ കൂടി അവധി, 4 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മൂന്നിടത്ത് ഭാഗികം

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്,…

ജയിലിന് മുൻതടവുകാരന്റെ ​ഗൂ​ഗിൾ റിവ്യൂ; ഭക്ഷണമൊക്കെ കൊള്ളാം, സ്റ്റാഫ് പോരാ, മതിൽ ചാടാനും പറ്റിയില്ലത്രെ

ഹോട്ടലുകൾക്കും തുണിക്കടകൾക്കും തുടങ്ങി സകല സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നമ്മിൽ പലരും ​ഗൂ​ഗിൾ റിവ്യൂ നൽകാറുണ്ട്. എന്നാലിതാ, അതിനെയൊക്കെ കടത്തി വെട്ടുന്നൊരു കാര്യം ചെയ്തിരിക്കുകയാണ് സ്പെയിനിൽ ഒരാൾ. അയാൾ…