Tag: #malayalam

ദുരന്തഭൂമിയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കോൺഗ്രസ് നേതാക്കളും; ചൂരൽമലയും മുണ്ടക്കൈയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും

വയനാട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ദുരന്തഭൂമിയായ ചൂരൽ മലയിലെത്തി. കെ.സി.വേണുഗോപാൽ, വി.ഡി സതീശൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും…

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളില്‍…

ധീരജും സഹോദരിമാരും സുരക്ഷിതർ, തെറ്റായ വിവരത്തോടെ ഈ ചിത്രം ഇനിയും പ്രചരിപ്പിക്കരുതേ…

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന സഹോദരങ്ങളുടെ ഫ്രെയിം ചെയ്ത ഫോട്ടോയായിരുന്നു ദേശീയമാധ്യമങ്ങളിൽ അടക്കം മുണ്ടെക്കൈ ഉരുൾപൊട്ടലിന്റേതായി വൈറലായത്.…

കുതിച്ചുയർന്ന് സ്വർണവില; 5 ദിവസം കൊണ്ട് കൂടിയത് 1200 രൂപ! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ഇനിയുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന സൂചന നല്‍കി വിപണി. ആഗസ്റ്റ് മാസത്തിലെ ആദ്യ ദിനത്തില്‍ സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില…

സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണിവരെ,ഒരുക്ലാസില്‍ 35 കുട്ടികള്‍; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള…

ഉള്ളു നീറി വയനാട്, ഇനിയില്ല മുണ്ടക്കൈ, മണ്ണിലമർന്ന് ചൂരൽമല; മരണം 276, ബെയ്‌ലി പാലം ഉടൻ തയാറാകും

കേരളത്തിന്റെ കണ്ണീരായി ചൂരൽമലയും മുണ്ടക്കൈയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 276 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ…

കനത്ത മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ ഇടുക്കി ജില്ലയാണ് അവധി പ്രഖ്യാപിച്ചത്. മലപ്പുറം,…

‘കേരളത്തിന് ഏഴ് ദിവസം മുന്‍പ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് നിങ്ങൾ എന്ത് ചെയ്തു’; കേന്ദ്രത്തിന് വീഴ്ചയില്ല’; ഇത് ഒഴിവാക്കാമായിരുന്ന ദുരന്തം! വയനാട് ഉരുൾപൊട്ടലിൽ കേരളത്തെ പഴിച്ച് അമിത് ഷാ

ദില്ലി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ്…

ഉരുൾപൊട്ടലിൽ കാണാതായവര്‍ 225, സ്ഥീരീകരിച്ച് റവന്യൂവകുപ്പ്; മരണനിരക്ക് ഉയരുന്നു

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. 89 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു.…

പ്രളയം പോലെ പതുക്കെയല്ല, ഉരുൾപൊട്ടൽ! എന്തുകൊണ്ട് കേരളത്തിൽ ഉരുൾപൊട്ടൽ തുടർക്കഥയാകുന്നു ?

ഒരു കാലത്ത് മഴക്കാലം മലയാളികൾ നെഞ്ചോട് ചേർത്ത് വയ്ക്കുന്ന സമയമായിരുന്നു. പ്രളയകാലത്തിനു ശേഷം മഴ ഭീതിയുടെയും ദുരന്തത്തിൻെറയും കാലമായി മാറിയിരിക്കുകയാണ്. 2019 മുതൽ ഉരുൾപൊട്ടൽ എല്ലാവർഷവും എത്തുന്ന…