Tag: #malayalam

‘നിനക്കീ വീട്ടില്‍ എന്താ ഇത്ര പണി?’; പരി​ഗണിക്കാതെ പോകുന്ന അധ്വാനം, വീട്ടമ്മമാരിൽ മാനസിക ഭാരം കൂട്ടുന്നുവെന്ന് പഠനം

കറിയില്‍ ഉപ്പ് കുറഞ്ഞാല്‍ ചോദ്യം അമ്മയോട്, ഉടുപ്പിന്റെ ബട്ടന്‍ പൊട്ടിയാല്‍ ഉത്തരവാദിത്വം അമ്മയ്ക്ക്… അങ്ങനെ തുടങ്ങി രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലിക്ക് കറിയുണ്ടാക്കാന്‍ തലേന്ന് കടല വെള്ളത്തില്‍…

അഞ്ചും ആറും പേർ കെട്ടിപ്പിടിച്ച നിലയില്‍; മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രം; മരണം 166, കരളലിയിക്കുന്ന കാഴ്ചകള്‍

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 166 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്. ചാലിയാര്‍ തീരത്ത് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. മീന്‍മുട്ടിക്ക് സമീപം…

‘കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തം; അന്നു ഞാനും നിങ്ങളും ജീവനോടെ കാണും’: ചർച്ചയായി ഗാഡ്‌ഗിലിന്റെ വാക്കുകൾ

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി 150 ലധികം പേർക്കാണ് പ്രകൃതിയുടെ കലിതുള്ളലിൽ ജീവൻ നഷ്ടമായത്.…

ഉരുളെടുത്ത് മുണ്ടക്കൈ, ഉള്ളുലഞ്ഞ് വയനാട്;150 കടന്ന് മരണനിരക്ക്, തിരച്ചില്‍ തുടരുന്നു

ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ മരണം 150 കടന്നു . മരണസംഖ്യ നിയും ഉയരുമെന്നാണ് സൂചന. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില…

ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് വയനാട്! മരണം 135, ഇരുന്നൂറിലേറെ പേരെ കാണാനില്ല; തിരച്ചില്‍ പുനരാരംഭിച്ചു

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 135 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍…

‘എഫ്ബിയില്‍ ബഹളം വച്ചിട്ട് കാര്യമില്ല, കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല’; വൈറല്‍ കുറിപ്പ്

തൊടുപുഴ: ‘കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ……താലൂക്കുകളില്‍ നിന്നും പൊലീസില്‍ നിന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ കിട്ടണം.’- മഴയത്ത് അവധി കിട്ടിയില്ലെങ്കില്‍ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍…

കനത്ത മഴ: കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി

കോട്ടയം: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ, ജൂലൈ 31) അവധി പ്രഖ്യാപിച്ചു.…

എരുമേലി ബസ്റ്റാൻഡ് ഭാഗത്തുനിന്നും കാർ മോഷണം പോയതായി പരാതി

എരുമേലി: ഇന്ന് ഉച്ചക്ക് ശേഷം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും KL 67 B 2713 എന്ന മറാസോ കാർ മോഷണം പോയതായി പരാതി.…

ശക്തമായ മഴ; സംസ്ഥാനത്ത് 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത് ആലപ്പുഴയിൽ

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍,…

ഇതൊരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ല; ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക: വയനാട് കളക്ടർ

കൽപ്പറ്റ: വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണെന്നും ദുരന്ത മേഖലയിലേക്ക് വരരുതെന്നും കളക്ടർ ഡി ആർ മേഘശ്രീ. മുണ്ടക്കൈ, ചൂരൽമല മേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌…