Tag: #malayalam

അടിസ്ഥാന പലിശ നിരക്കിൽ മാറ്റമുണ്ടാവുമോ? റിസർവ് ബാങ്കിൻ്റെ പുതിയ പണനയത്തിൽ ആകാക്ഷ, ഇന്ന് പ്രഖ്യാപിക്കും

റിസർവ് ബാങ്കിൻ്റെ പുതിയ പണനയം ഇന്ന് പ്രഖ്യാപിക്കും. 6.5% എന്ന അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. കുറവ് വന്നാൽ അത്…

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്, അധ്യാപകന് സസ്പെൻഷൻ

ക്ലാസിൽ സഹപാഠിയോട് സംസാരിച്ചെന്ന് ആരോപിച്ച് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് മേപ്പയൂർ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപകന്‍ കെ…

കോട്ടയം ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്‌ജിൽ നിന്ന് എം.ഡി.എം.എ പിടികൂടി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: ലോഡ്ജിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്മനം അമ്മൂനിവാസ് വീട്ടിൽ പ്രശാന്ത് (30), വാകത്താനം ഇരവുചിറ ഭാഗത്ത് വെള്ളത്തടത്തിൽ…

കോടതി ഉത്തരവിന് പുല്ലുവിലയൊ? കോടതിക്ക് സമീപം തന്നെ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനം! ഗതാഗതകുരുക്കില്‍ നട്ടംതിരിഞ്ഞ് സ്‌കൂള്‍ കുട്ടികള്‍ അടക്കം യാത്രക്കാര്‍… കേസെടുക്കുമെന്ന് പോലീസ്

പൊതുഗതാഗതം മുടക്കി പൊതുസമ്മേളനങ്ങള്‍ വിലക്കിയുള്ള കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ റോഡിന്റെ ഒരു വശം കെട്ടിയടച്ച് സിപിഎമ്മിന്റെ ഏരിയ സമ്മേളനം. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ കോടതി സമുച്ചയത്തിന് സമീപമാണ് വഴിയടച്ച്…

‘സായി പല്ലവിയുടെ ഫോൺ നമ്പർ’ പൊല്ലാപ്പായി! വിദ്യാർഥിയോടു മാപ്പ് പറഞ്ഞ് ‘അമരന്‍’ നിര്‍മാതാക്കള്‍

അനുവാദമില്ലാതെ തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച വിദ്യാർഥിയോട് മാപ്പു പറഞ്ഞ് സിനിമയുടെ നിർമാതാക്കൾ. സായി പല്ലവി അവതരിപ്പിച്ച…

അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കരുത്, കാര്യം ഗുരുതരമാണ്, ഉപഭോക്താക്കളോട് എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദേശീയ തലത്തിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക്…

സിദ്ധാർത്ഥൻ്റെ മരണം: പ്രതികളുടെ വാദം അംഗീകരിച്ച് ഹൈക്കോടതി; ഡീബാർ ചെയ്ത നടപടിയും അഡ്‌മിഷൻ വിലക്കും റദ്ദാക്കി!

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍…

ആലപ്പുഴ അപകടം; പ്രാർത്ഥനകൾ വിഫലം, കാത്തിരുന്ന ഉറ്റവരെ കണ്ണീരിലാഴ്ത്തി ഒരു വിദ്യാർത്ഥി കൂടി മരിച്ചു

ആലപ്പുഴ കളർകോടുണ്ടായ കാറപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ…

‘ചായക്ക് 14, പൊറോട്ടക്ക് 15 രൂപ’; ഹോട്ടൽ ഭക്ഷണത്തിന് വിലകൂട്ടി സോഷ്യൽമീഡിയ, വിശ്വസിക്കരുതേയെന്ന് ഹോട്ടലുടമകൾ

സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന് വിലകൂടിയെന്ന് വ്യാജ പ്രചാരണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. ചായക്ക്14 രൂപയും കാപ്പി 15 രൂപയും ബ്രൂ കാപ്പിക്ക് 30…

കോട്ടയത്ത് മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ ബന്ധുവായ യുവാവിന് 25 വർഷം കഠിന തടവും 55000 രൂപ പിഴയും

കോട്ടയം: കിടങ്ങൂരിൽ മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിന് രണ്ടു വകുപ്പുകളിലായി 25 വർഷം കഠിന തടവും 55000 രൂപ പിഴയും. പിഴ…