Tag: #malayalam

കാഞ്ഞിരപ്പള്ളിയിൽ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്തയാൾ പിടിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ സി.ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത്…

എയർലിഫ്റ്റിം​ഗിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം; 2019 ലെ പ്രളയം മുതൽ വയനാട് രക്ഷാപ്രവർത്തനം വരെ.. നൽകേണ്ടത് 132,62,00,000 രൂപ!

പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത…

മകളെ പീഡിപ്പിച്ച പ്രതിയെ പിതാവ് കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തി, അന്നുവൈകിട്ട് തിരിച്ചുപോയി

പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുവിനെ പെണ്‍കുട്ടിയുടെ പിതാവ് കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തി. കൊലപാതകം നടന്ന അന്ന് വൈകിട്ടുതന്നെ പ്രതി കുവൈത്തിലേക്ക് മടങ്ങുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ…

നടൻ അല്ലു അർജുന് ആശ്വസം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വിധി പ്രഖ്യാപനം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ…

പ്ലാസ്റ്റിക് കസേരയിൽ നിന്ന് വീണ് പരിക്ക്, ചികിത്സാ ചെലവ് 5,72,308 രൂപ; ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് കനത്ത പിഴ

വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുകയായ അഞ്ച് ലക്ഷവും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു.…

‘പുഷ്‍പ 2′ പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്റെ ജൂബിലി ഹില്‍സിലെ…

‘പൊന്നുമക്കളേ…’, കണ്ണീരോടെ വിട ചൊല്ലി നാട്; നനഞ്ഞ മണ്ണിൽ, തൊട്ടടുത്ത് 4 സഹപാഠികൾക്ക് നിത്യനിദ്ര!

ജീവിച്ചു കൊതിതീരും മുമ്പേ വിധി തട്ടിയെടുത്ത ആ നാലു കൂട്ടുകാരും അടുത്തടുത്ത ഖബറുകളില്‍ നിത്യനിദ്ര പൂകി. തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം പത്തരയോടെയാണ് തുപ്പനാട് മസ്ജിദില്‍…

‘എന്ത് ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യം; വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത്

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അം​ഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറൽ പൊലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ…

ഇന്ന് ആശ്വാസ വെള്ളി! സ്വർണവിലയിൽ കുറവ്, പ്രതീക്ഷയോടെ ഉപഭോക്താക്കൾ

സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7230 രൂപയാണ് നൽകേണ്ടത്. പവന് 57840 രൂപയാണ് വില.…

‘അവർ ഇന്നും ഒരുമിച്ച്.. കളിചിരിയില്ലാതെ ചേതനയറ്റ്..’ ഹൃദയം നുറുങ്ങി മനസ്സ് മരവിച്ച് പ്രിയപ്പെട്ടവർ… പനയംപാടം അപകടത്തിൽ മരിച്ച കുഞ്ഞുമക്കൾക്ക് കണ്ണീരോടെ വിട ചൊല്ലാൻ ജന്മനാട്!

പാലക്കാട് പനയമ്പാടത്തിന് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിനെത്തിച്ചു. കരിമ്പനക്കല്‍ ഹാളിലാണ് പൊതുദര്‍ശനം. പ്രിയ കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കു കാണാന്‍ കരിമ്പനക്കല്‍ ഹാളിലേക്ക്…

You missed