Tag: #malayalam

കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ വൻ തീപിടുത്തം; തീ പടർന്നത് കൂട്ടിയിട്ടിരുന്ന ഫ്രിഡ്ജ് മാലിന്യങ്ങളിൽ നിന്ന്!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ വൻ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ പറമ്പിൽ കൂട്ടിയിട്ടിരുന്ന ഫ്രിഡ്ജ് വേസ്റ്റിൽ നിന്നാണ് തീ പടർന്നത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി…

ശബരിമലയില്‍ പുതിയ പരിഷ്കാരം; പരമ്ബരാഗത കാനന പാത വഴി വരുന്നവര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനമെന്ന് ദേവസ്വം പ്രസിഡന്‍റ്

പത്തനംതിട്ട: അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകള്‍ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ്…

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്,…

പത്തനംതിട്ടയിൽ ഭാര്യയെ തീവെച്ച് കൊന്ന കേസ്; 14 വർഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി പിടിയിൽ!

ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി…

എസ്ഡിപിഐ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു; മുഹമ്മദ് സിയാദ് പ്രസിഡന്റ്

കോട്ടയം: എസ്.ഡി.പി.ഐ കോട്ടയം ജില്ലാ പ്രതിനിധി സഭ സമാപിച്ചു, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റായി മുഹമ്മദ് സിയാദ് ചുമതലയേറ്റപ്പോൾവൈസ്‌ പ്രസിഡന്റുമാരായി യൂ.നവാസിനെയും അൽത്താഫ് ഹസ്സനെയും തെരഞ്ഞെടുത്തു. ജില്ല…

Gold Price Today Kerala | സ്വര്‍ണം വാങ്ങാന്‍ ഇന്നും നല്ല ദിനം; കുറഞ്ഞ വിലയില്‍ കിട്ടും…

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. 1000ത്തിലധികം രൂപയുടെ കുറവ് വന്ന ശേഷം മൂന്നാംദിനവും അതേ നിരക്കിലാണ് മഞ്ഞലോഹം. ആഗോള വിപണിയില്‍ കാര്യമായ വിലമാറ്റമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലും…

പത്തനംതിട്ടയിൽ ‘ഗ്യാങ്‍വാർ’; യുവാവിനെ കാർ ഇടിച്ച് കൊലപ്പെടുത്തി, കാർ ശരീരത്തിലൂടെ കയറ്റിയിറക്കി!

പത്തനംതിട്ട റാന്നിയിൽ ക്രൂര കൊലപാതകം. യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഇന്നലെ രാത്രിയാണ് അരും കൊല നടന്നത്.…

സാക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍, പ്രാര്‍ഥിക്കണമെന്ന് കുടുംബം

ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രശസ്ത തബല വാദകന്‍ സാക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്.യുഎസില്‍ താമസിക്കുന്ന സാക്കീര്‍ ഹുസൈന്‍ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലാണെന്ന് അടുത്ത…

‘ഒരു നിമിഷം മതി എല്ലാം അവസാനിക്കാം, ഉറക്കം വന്നാല്‍ ഡ്രൈവിംഗ് നിര്‍ത്തിവയ്ക്കണം’; അഭ്യര്‍ത്ഥനയുമായി കേരള പൊലീസ്

നന്നായി ഉറങ്ങിയതിനുശേഷം മാത്രമേ ഡ്രൈവിംഗ് ചെയ്യാൻ പാടുളളൂവെന്ന് അഭ്യർത്ഥിച്ച്‌ പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിർദ്ദേശം. രാത്രി സമയങ്ങളില്‍ ഉറക്കം വരുന്നുവെന്ന് തോന്നിയാല്‍ ഡ്രൈവിംഗ് നിർത്തണമെന്നും പൊലീസ് പറയുന്നു.…

ഈരാറ്റുപേട്ടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി മരിച്ചു

ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര ആലുംതറ കൂട്ടിക്കൽ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൂട്ടിക്കൽ സ്വദേശി ഹനീഫ (49) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല്…