Tag: #malayalam

പൊൻകുന്നം പാലാ റോഡിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പൊൻകുന്നം സ്വദേശിയായ 23 കാരന് ദാരുണാന്ത്യം!

പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം ചീരാംകുഴിയിൽ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊൻകുന്നം കൊപ്രാക്കളം തച്ചപ്പുഴയിൽ കെ.അനന്തു(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊപ്രാക്കളം സ്വദേശി അഭിനവി(20)…

അട്ടപ്പാടി ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീര ഭാഗങ്ങൾ

ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പശുവിനെ…

ദില്ലിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം ദില്ലി: തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം ബഹുനില കെട്ടിടം…

ദില്ലിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം

ദില്ലി: തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം ബഹുനില കെട്ടിടം തകർന്നു വീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ദില്ലി ഫയർ സർവീസും…

കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് ഒരുമിച്ചു ജീവിച്ചു; ശാസ്താംകോട്ട തടാകത്തിൽ കമിതാക്കൾ മരിച്ച നിലയിൽ

കൊല്ലം: കുടുംബാംഗങ്ങളുടെ എതിർപ്പ് വകവെക്കാതെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച യുവതീയുവാക്കളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ്…

ലീഗ് നേതാക്കൾ എത്ര വേഗമാണ് മരിക്കുന്നത്; മറ്റ് പാർട്ടിയിലുള്ളവർ 100 കഴിഞ്ഞും നിൽക്കുന്നു’; നർമ്മ നിരീക്ഷണവുമായി ഡോ. എംകെ മുനീർ

കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കൾക്ക് എന്തുകൊണ്ടാണ് ആയുസ് കുറയുന്നത്? പൊതുവേദികളിൽ സ്ഥിരം കേൾക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്ന് മാറി, ലീഗ് നേതാക്കളുടെ ആയുസും മലബാറിലെ ഭക്ഷണശീലങ്ങളും തമ്മിലുള്ള…

മോശമായി നോക്കിയെന്ന് പെണ്‍കുട്ടിയുടെ പരാതി; പൊലീസ് എത്തിയപ്പോള്‍ 53 കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍, തലയിൽ മുറിവ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കത്ത് മധ്യവയസ്‌കനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷാണ് (53) മരിച്ചത്.…

അധ്യാപകർ ഇടനിലക്കാരായ വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററായിരുന്ന മരുതോങ്കര സ്വദേശിനിയാണ്…

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തിൽ വിശദമായ…

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും…