Follow up: മുണ്ടക്കയത്ത് വാഹനാപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം! കൂടുതൽ വിവരങ്ങൾ
മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പാലൂർക്കാവ് സ്വദേശി അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് സ്വദേശിയായ ഷൈനെ പരുക്കുകളോട് ആശുപത്രിയിൽ…
