Tag: #malayalam

ഹോണ്‍ അടിച്ചത് ഇഷ്ടമായില്ല; പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം തടസ്സപ്പെടുത്തി; മാറ്റാന്‍ ചെന്ന പോലീസിനോടും തട്ടിക്കയറി; യുവാവിനെതിരെ കേസ്‌

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു. മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്ബതരയോടെയാണ്…

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു! ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.…

പച്ച നിറമടിച്ച കോഴി, തത്തയാണെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വില്പനയ്ക്ക് ! പാകിസ്ഥാനില്‍ നിന്നും പുതിയ തട്ടിപ്പ്

തട്ടിപ്പുകള്‍ പലവിധമാണ്. ചില തട്ടിപ്പുകള്‍ അത്ര പെട്ടെന്ന് ആളുകള്‍ക്ക് വ്യക്തമാകണമെന്നില്ല. തട്ടിപ്പ് നടന്ന് കഴിഞ്ഞ ശേഷമാകും അത് വ്യക്തമാകുക. എന്നാല്‍ ചില തട്ടിപ്പുകള്‍ പെട്ടെന്ന് തന്നെ ആളുകള്‍ക്ക്…

നോമ്പിന്റെ പുണ്യം അറിഞ്ഞ്.. തുടർച്ചയായ രണ്ടാം വർഷവും റമദാൻ നോമ്പ് അനുഷ്ഠിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്

റംസാൻ മാസത്തിലെ നോമ്പുകൾ എല്ലാം കൃത്യമായി അനുഷ്ഠിച്ചു വരുന്നതിന്റെ ആത്മനിർവൃതിയിലാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. ഇത് രണ്ടാം വർഷമാണ് അജിതയുടെ റംസാൻ വ്യതം.…

അടുത്ത നാല് ദിവസം വേനൽ മഴയ്ക്ക് സാധ്യത, ബുധനാഴ്ച 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ 9 ജില്ലകളിലാണ് മഴ സാധ്യത. രണ്ടാം തീയതി…

വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പിന്റെ കൈത്താങ്ങ്! 50 വീടുകള്‍ നല്‍കും

വയനാട്ടിലെ മുണ്ടക്കെ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പിന്റെ കൈത്താങ്ങ്. ദൂരിത ബാധിതര്‍ക്കായി അന്‍പത് വീടുകള്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച് നല്‍കും. ലുലു ഗ്രൂപ്പ്…

പല്ലിലെ കമ്പിയിളക്കുന്നതിനിടെ ഡ്രില്ലര്‍ തട്ടി, 21കാരിയുടെ നാവിന് ഗുരുതര പരിക്ക്

പല്ലിൽ കമ്പിയിടുന്നതിന്റെ ഭാ​ഗമായി ഗം എടുക്കുന്നതിനിടെ ഡ്രില്ലർ നാക്കിൽ തട്ടി യുവതിക്ക് ഗുരുതര പരിക്ക്. സംഭവത്തില്‍ സ്വകാര്യ ഡെൻ്റൽ ക്ലിനിക്കിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. മാർച്ച് 24നാണ്…

എംപുരാന് വെട്ട്, പതിനേഴു ഭാഗങ്ങള്‍ മാറ്റും; അടുത്തയാഴ്ച തീയറ്ററില്‍ പുതിയ പതിപ്പ്

സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ എംപുരാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍…

3 മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ധനമന്ത്രിയുടെ ഉറപ്പ്; അങ്കണവാടി ജീവനക്കാർ സമരം അവസാനിപ്പിച്ചു

അങ്കണവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യങ്ങൾ കൃത്യമായി പഠിച്ച് നടപടി എടുക്കുമെന്ന് മന്ത്രി…

എഡിഎമ്മിന്റെ മരണം: ‘നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി’, 400 പേജ് കുറ്റപത്രത്തിൽ ഏകപ്രതി പി പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ…