Tag: #malayalam

എമ്പുരാന്റെ കഥ മോഹന്‍ലാലിന് തുടക്കം മുതലേ അറിയാം! പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല; റീ എഡിറ്റ് സമ്മർദത്തിന് വഴങ്ങിയല്ല, തെറ്റ് തിരുത്തേണ്ടത് ഞങ്ങളുടെ ചുമതല: ആന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ സിനിമ വിവാദത്തിലും അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍…

മരിച്ചയാളുടെ പേഴ്‌സില്‍ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐയെ പിരിച്ചുവിട്ടേക്കും; സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

ട്രെയിനില്‍ നിന്ന് വീണുമരിച്ച അസാം സ്വദേശിയുടെ പേഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ച എസ്.ഐക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ…

എന്തൊരു ക്രൂരത… പത്തനംതിട്ടയിൽ എരുമയുടെ വാൽ മുറിച്ച് വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച് സാമൂഹിക വിരുദ്ധർ!

പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടുംക്രൂരത. ഇരുളിൻ്റെ മറവിൽ എത്തിയ സാമൂഹിക വിരുദ്ധർ എരുമയുടെ വാൽ മുറിച്ചു നീക്കി. മുറിച്ചു നീക്കിയ വാലിന്റെ…

വീണ്ടും ഉയരങ്ങളിലേക്ക്… പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ്യമായി 68,000 കടന്നു! ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ്…

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഏപ്രില്‍ 1 മുതല്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. 19 കിലോഗ്രാം…

‘മാലിന്യമുക്ത നവകേരളം’ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വസന്ദേശ യാത്ര

കാഞ്ഞിരപ്പള്ളി: കേരളം മുഴുവന്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ 7 പഞ്ചായത്തുകളിലൂടെ…

പന്നിയങ്കര ടോൾ കടക്കാൻ ചെലവേറും; ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് വർധിക്കും!

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധ രാത്രി മുതൽ ടോൾ നിരക്ക് വർധിക്കും. പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധന.…

ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് അപകടം! പിതാവും മകനും മരിച്ചു

ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴ സ്റ്റേഷൻ പരിധിയിൽ മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിലാണ് അപകടം. രണ്ടത്താണി സ്വദേശി കെ.പി. ഹുസൈൻ (60),…

ചരിത്രം തിരുത്തിക്കുറിച്ച് സ്വർണവില; ആദ്യമായി 67,000ന് മുകളില്‍! ഒരു മാസത്തിനിടെ വര്‍ധിച്ചത് 4000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 67,000 കടന്ന് പുതിയ ഉയരം കുറിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 67,000 കടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപ്തി! സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍; ആഘോഷത്തില്‍ വിശ്വാസികള്‍, ഈദ്​ഗാഹുകള്‍ ഒരുങ്ങി; പള്ളികൾ തക്ബീർ ധ്വനികളാല്‍ മുഖരിതം…

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. റമസാൻ 29 പൂർത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. പെരുന്നാൾ നമസ്ക്കാരത്തിനായി ഈദ്‌ഗാഹുകളും പള്ളികളും ഒരുങ്ങികഴിഞ്ഞു. തക്‌ബീർ ധ്വനികളാൽ മുഖരിതമാണ്…