ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയും; പത്തനംതിട്ടയില്‍ 17-കാരന്‍ പീഡിപ്പിച്ചത് സഹോദരിമാരായ 3 പേരെ! ലൈംഗികപീഡനം അവധിക്കാലത്ത് അമ്മ വീട്ടിലില്ലാത്തപ്പോള്‍
പത്തനംതിട്ട: മൂന്ന് സഹോദരിമാരെ സഹോദരനായ പതിനേഴുകാരൻ ബലാത്സംഗം ചെയ്തു. 13, 12, 8 വയസുള്ല പെൺകുട്ടികളാണ് പീഡനത്തിനിരയായത്. പത്തനംതിട്ടയിലെ മലയോര മേഖലയിലാണ് സംഭവം. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു…
