Tag: #malayalam

‘സഹജീവികൾക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യൻ, കണ്ടു പഠിക്കാം.. ആ ഇച്ഛാശക്തിയും നേതൃപാടവവും; പിണറായിയെക്കുറിച്ച് രാഗേഷ്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോകൾ ഉൾപ്പെടെയാണ് രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.…

ഇടുക്കിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവ് പിടിയിൽ

ഇടുക്കി ഉപ്പുതറ ആലടിയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് ഭാര്യ നവീനയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ നവീനയെ കോട്ടയം…

‘ലഹരിക്കാരോട് നോ കോംപ്രമൈസ്’! കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സസ്‌പെന്‍ഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി…

കോട്ടയത്ത് മധ്യവയസ്കൻ കുത്തേറ്റു മരിച്ചു, പ്രതി മുങ്ങി; തർക്കമുണ്ടായത് സാമ്പത്തിക ഇടപാടുകളെ ചൊല്ലി

കോട്ടയം : പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി ജെ ബേബി ആണ് മരിച്ചത്. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ.എൽ ഫിലിപ്പോസ് ആണ്…

തിരിച്ചടി തുടങ്ങി; മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ട് ഇന്ത്യ; ഝലം നദിയിൽ വെള്ളപ്പൊക്കം! പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി; നെട്ടോട്ടമോടി പാക് ഭരണകൂടം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ…

ആലപ്പുഴ ജിംഖാനയുടെ സംവിധായകനടക്കം മൂന്ന് പേർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമാ സംവിധായകരടക്കം മൂന്ന് പേരെ പിടികൂടി എക്സൈസ്. സംവിധായകൻ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ്…

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ചു; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി…

കൈലാസ് – മാനസസരോവര്‍ യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ! പ്രവേശനം 750 പേര്‍ക്ക്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈലാസ് – മാനസ സരോവര്‍യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റുവരെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അന്‍പത് യാത്രികര്‍ അടങ്ങുന്ന അഞ്ച് ബാച്ചുകളും, അന്‍പത് യാത്രികര്‍…

‘കോഴിയിറച്ചിയും വൈറ്റ് മീറ്റും’ കഴിക്കുന്നത്‌ ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം!

ചുവന്ന മാംസം മാറ്റി ചിക്കന്‍, കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍, കാന്‍സര്‍, വീക്കം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് പരമ്ബാരാഗതമായി നാം…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു! ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം അറസ്റ്റില്‍; ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത് സ്ത്രീകളുടെ ആയിരത്തിലധികം മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും

സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ സ്ത്രീകളുടെ ചിത്രങ്ങള്‍…